പാമ്പ് പരിസരത്തുപോലും വരാതിരിക്കാന്‍ ഒരു കിടിലൻ മാർഗം.. പാമ്പ് ശല്യം ഇനി ഉണ്ടാവുകയേ ഇല്ല.!!

“പാമ്പ് പരിസരത്തുപോലും വരാതിരിക്കാന്‍ ഒരു കിടിലൻ മാർഗം.. പാമ്പ് ശല്യം ഇനി ഉണ്ടാവുകയേ ഇല്ല” ഒട്ടുമിക്ക ആളുകൾക്കും പേടിയുള്ള ജീവിയായിരിക്കും പാമ്പ്. പാമ്പിനെ പറമ്പിൽ കണ്ടാൽ തന്നെ നിലവിളിച്ചു ഓടുന്നവരായിരിക്കും മിക്കവരും. അങ്ങനെ എങ്കിൽ പാമ്പിനെ വീടിനുള്ളിൽ കണ്ടാൽ ഉള്ള എങ്ങനെയായിരിക്കും.. പേടിച്ചു വിറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.


പാമ്പിനെ വളരെ എളുപ്പത്തിൽ തുരത്തുവാനുള്ള ചില മാർഗങ്ങളെ കുറിച്ച് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. പണ്ടുകാലത് ഇരതേടി നടക്കുവാനും ഒളിക്കുന്നതിനും മറ്റുമായി പൊന്തക്കാടുകളും മറ്റും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ വികസനം പാമ്പുകൾക്ക് മാത്രമല്ല മറ്റു പല ജീവികൾക്കും അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാക്കുന്നത്. പ്രധാനമായും ചൂടുകാലത്ത് ആണ് പാമ്പ് വീടിനുള്ളിൽ കയറുന്നത്.

കൂടാതെ മഴ പെയ്തു വെള്ളം പൊങ്ങുന്ന സാഹചര്യങ്ങളിലും. ഇത്തരത്തിൽ ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാമ്പിനെ വളരെ എളുപ്പത്തിൽ തുരത്തി ഓടിക്കുവാനുള്ള ഒരു കിടിലൻ സൂത്രം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ പാമ്പ് നിങ്ങളുടെ വീട്ടിൽ എന്നല്ല വീടിന്റെ പരിസരത്തുപോലും വരില്ല.. ഈ ടിപ്പുകൾ അറിയാത്തവർ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.