പാമ്പ് ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല. ഇതുണ്ടെങ്കിൽ..!!

ഒട്ടുമിക്ക ആളുകൾക്കും പേടിയുള്ള ജീവിയായിരിക്കും പാമ്പ്. പാമ്പിനെ പറമ്പിൽ കണ്ടാൽ തന്നെ നിലവിളിച്ചു ഓടുന്നവരായിരിക്കും മിക്കവരും. അങ്ങനെ എങ്കിൽ പാമ്പിനെ വീടിനുള്ളിൽ കണ്ടാൽ ഉള്ള എങ്ങനെയായിരിക്കും.. പേടിച്ചു വിറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പാമ്പിനെ വളരെ എളുപ്പത്തിൽ തുരത്തുവാനുള്ള ചില മാർഗങ്ങളെ കുറിച്ച് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

പണ്ടുകാലത് ഇരതേടി നടക്കുവാനും ഒളിക്കുന്നതിനും മറ്റുമായി പൊന്തക്കാടുകളും മറ്റും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ വികസനം പാമ്പുകൾക്ക് മാത്രമല്ല മറ്റു പല ജീവികൾക്കും അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാക്കുന്നത്. പ്രധാനമായും ചൂടുകാലത്ത് ആണ് പാമ്പ് വീടിനുള്ളിൽ കയറുന്നത്. കൂടാതെ മഴ പെയ്തു വെള്ളം പൊങ്ങുന്ന സാഹചര്യങ്ങളിലും. ഇത്തരത്തിൽ ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

പാമ്പിൻ വീട്ടിനകത്ത് കയറാതിരിക്കുവാൻ ചില സാധനങ്ങൾ മാത്രം മതി. നമ്മുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന സാധനമാണ് വെളുത്തുള്ളി, അതുപോലെ തന്നെ കായം. ഇത് രണ്ടും ഉണ്ടെങ്കിൽ പാമ്പ് വീടുകളിൽ എന്നല്ലേ വീടിന്റെ പരിസരത്തു പോലും വരില്ല. ഇവ രണ്ടും ചതച്ചെടുത്ത് കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഇടുക. ഇത് വീട്ടിലും പറമ്പിലും സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഉപകാരപ്രദമെന്ന കാര്യത്തിൽ

സംശയം വേണ്ട. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.