ഇനി വിളക്ക് കത്തിച്ചാൽ മാത്രം മതി കൊതുകുകൾ ഓടിക്കോളും.. ഇനി കൊതുക് വീടിൻറെ ഏഴയലത്ത് വരില്ല.!!

“ഇനി കൊതുക് വീടിൻറെ ഏഴയലത്ത് വരില്ല.. ഇനി വിളക്ക് കത്തിച്ചാൽ മാത്രം മതി കൊതുകുകൾ ഓടിക്കോളും” മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻ‌ഗുനിയ തുടങ്ങിയ പല തരത്തിലും ഉള്ള അസുഖങ്ങൾക്ക് കരണമാകുന്നവയാണ് കൊതുകുകൾ. ഏറ്റവും കൂടുതൽ കൊതുകുകളുടെ ശല്യം ഉണ്ടാകുന്ന സമയം മഴക്കാലമാണല്ലോ? നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന

പാത്രങ്ങളിലും മറ്റും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഇന്നത്തെ കാലത്ത് മാർക്കറ്റിൽ പല തരത്തിലുള്ള കൊതുക് നിവാരണ ഉപാധികളും ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊതുകിനെ നശിപ്പിക്കുകയില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശ്വാസസംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾക്കും ഇത് കാരണമാകുന്നു.

എന്നാൽ കൊതുകിനെ തുരത്തുവാൻ പ്രകൃതിദത്തമാർഗങ്ങൾ ധാരാളം നിലവിലുണ്ട്. ആര്യവേപ്പില ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം ആര്യവേപ്പില ഇട്ടു വെളിച്ചെണ്ണ കാച്ചിയെടുക്കുക. ഇത് തണുത്ത ശേഷം അരിച്ചെടുക്കാം. ഇതിലേക്ക് രണ്ടു കർപ്പൂരം പൊടിച്ചു ചേർക്കുക. ഈ എണ്ണ ഒരു ചിരാതിൽ തിരിയിട്ടു കത്തിക്കുകയാണെങ്കിൽ കൊതുക് പരിസരത്ത് പോലും വരില്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.