മാവും പ്ലാവും കായ്ക്കാൻ ഉപ്പു കൊണ്ട് ഒരു സൂത്രം.. ഏതു കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ.!! To get more Mangoes Malayalam

“മാവും പ്ലാവും കായ്ക്കാൻ ഉപ്പു കൊണ്ട് ഒരു സൂത്രം.. ഏതു കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ

മാസങ്ങളിൽ മാവ്, പ്ലാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് ഈ മരങ്ങൾ പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ നല്ല രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ വളങ്ങൾ കൃത്യമായ രീതിയിൽ നൽകുകയും ചെയ്യുകയാണെങ്കിൽ ഏതു പൂക്കാത്ത മരവും പൂക്കും. അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ ഒരു വളം മാവിനും പ്ലാവിനും മാത്രമല്ല മറ്റു ഫലവൃക്ഷങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. മാവിനാണെങ്കിലും പ്ലാവിനാണെങ്കിലും നല്ലതുപോലെ നനക്കണം. ഇലകളിലെ കീടങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും നല്ല കീടനാശിനി വേപ്പെണ്ണ മിശ്രിതം ആണ്. ഇത് ഉപയോഗിക്കുകയാണെങ്കിൽ ഇലകളിലും മറ്റുമുണ്ടാകുന്ന കീടങ്ങളെ നശിപ്പിക്കാമെന്ന് മാത്രമല്ല ദോഷകരമായി ബാധിക്കുകയും ഇല്ല. അതുപോലെ പുകയിടുന്നതും ഏറെ മികച്ചതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.