ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല.!!

നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ് ഫോണിന്റെ മെമ്മറി ഫുൾ ആകുക എന്നത്. ഏതെങ്കിലും സിനിമ ഡൌൺലോഡ് ചെയ്യമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഒക്കെ ഇത്തരതിൽ മെമ്മറി ഫുൾ ആണ് എന്ന നോട്ടിഫിക്കേഷൻ കാണുന്നത്.

ചില സമയത്താണെങ്കിൽ ഫോൺ മെമ്മറി ഫുൾ ആയതു മൂലം ചില ആപ്പ്ളിക്കേഷനുകൾ പ്രവർത്തിക്കുന്നതിൽ തടസം ഉണ്ടാക്കുകയും ചെയ്തെന്നു വരാം. ഇതിനുള്ള പരിഹാരമാണ് ഈ വീഡിയോ പരിചയപ്പെടുത്തുന്നത്. നമ്മൾ ചെയ്യുന്ന മൂന്നു മണ്ടത്തരങ്ങളുണ്ട് അതും ഇങ്ങനെ സ്റ്റോറേജ് പെട്ടെന്ന് ഫുൾ ആകാൻ കാരണമാകും.

നമ്മൾ ധാരാളം അപ്പ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ആവശ്യമില്ലാതായി വരുമ്പോൾ നമ്മളത് അൺഇൻസ്റ്റാൾ ചെയ്യും എന്നാൽ ഇത് മുഴുവനായും നമ്മുടെ ഫോണിൽ നിന്നും ഡിലീറ്റ് ആയി പോയിട്ടുണ്ടാകില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azzi Adoor ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Azzi Adoor

Comments are closed.