എത്ര കൂടിയ ഷുഗറും കുറയ്ക്കാൻ ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കൂ; ഇത് കഴിച് 3 ദിവസത്തിനുളിൽ ഷുഗർ മാറും ഉറപ്പ്.!! To Control Sugar Normally
To Control Sugar Normally : ഇന്ന് പ്രായഭേദമന്യേ എല്ലാവരും പല രീതിയിലുള്ള ജീവിതചര്യ രോഗങ്ങൾക്ക് അടിമപ്പെട്ടവർ ആണ്. പ്രത്യേകിച്ച് ഷുഗർ പോലുള്ള അസുഖങ്ങൾ ഒരിക്കൽ വന്നാൽ പിന്നീട് മാറുകയില്ല എന്നതാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ എത്ര കൂടിയ ഷുഗറും കുറയ്ക്കാനായി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു ഔഷധക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇഞ്ചി ഉപയോഗിച്ചാണ് ഈ ഒരു ഔഷധക്കൂട്ട് തയ്യാറാക്കി എടുക്കുന്നത്. എന്നാൽ അതിനായി നല്ല ഇഞ്ചി ആവശ്യമുള്ളതു കൊണ്ട് തന്നെ അത് നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ് എപ്പോഴും നല്ലത്. ചെടി വളർത്താനായി മണ്ണ് നല്ലതുപോലെ ഇളക്കി ഒരു തണ്ട് ഇഞ്ചി മണ്ണിൽ ഇട്ട് ദിവസവും ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുത്താൽ മതി. ഏകദേശം ഒരു ഡിസംബർ മാസമൊക്കെയാകുമ്പോൾ ഇഞ്ചി വിളവെടുത്ത് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ ഇഞ്ചി കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാൻ ചെറിയ കഷണങ്ങളാക്കി ഉണക്കിയും ഉപയോഗിക്കാവുന്നതാണ്.
അടുത്തതായി ഷുഗറിനുള്ള മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 15 മില്ലി ഇഞ്ചി നീരാണ് ഈ ഒരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത്. അതിനായി ഒരു വലിയ കഷ്ണം ഇഞ്ചി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. അതിൽ നിന്നും നീര് മുഴുവനായും അരിച്ചെടുക്കണം. ബാക്കി വരുന്ന ചണ്ടി ഉണക്കി സൂക്ഷിച്ചാൽ ചുക്കായി ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ഔൻസ് ഗ്ലാസ് എടുത്ത് അതിൽ 15 മില്ലി എന്ന് കണക്കിലോ അതല്ലെങ്കിൽ നാല് സ്പൂൺ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി കൂടി ചേർത്ത് കൊടുക്കുക. ശേഷം മൂന്നു ദിവസം തുടർച്ചയായി വെറും വയറ്റിൽ ഈ ഒരു മരുന്ന് കുടിക്കാവുന്നതാണ്. ഇത് തീർച്ചയായും ഷുഗർ കുറയ്ക്കാനായി സഹായിക്കുന്നതാണ്.
മറ്റൊരു രീതി ഒരു വലിയ സ്പൂൺ നിറച്ച് ഉലുവ എടുത്ത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്തി വയ്ക്കുക. ശേഷം രാവിലെ അത് അരച്ചോ അല്ലെങ്കിൽ വെള്ളം മാത്രം എടുത്തോ കുടിക്കുകയാണെങ്കിൽ എത്ര കൂടിയ ഷുഗറും ദിവസങ്ങൾക്കുള്ളിൽ കുറയുന്നതാണ്. ഇങ്ങനെ കുടിച്ച് ഷുഗർ പരിശോധിച്ച് മാറ്റം കാണുന്നുണ്ടെങ്കിൽ തുടർച്ചയായി ഈ രീതി പരീക്ഷിച്ച് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഷുഗർ പൂർണമായും ഇല്ലാതാക്കാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : PRS Kitchen
Comments are closed.