
പച്ചക്കറികളിലെ വിഷം കളയാൻ ഒരുഗ്രൻ പൊടിക്കൈ.. പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ ഇതുണ്ടെങ്കിൽ.100% വിഷം പോകും.!! To Clean Vegetables Malayalam Tip
To Clean Vegetables Malayalam Tip : നമ്മുടെ നാട്ടിൽ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ്. ജൈവ പച്ചക്കറി എന്ന പേരിൽ എത്തുന്ന സാധനങ്ങൾ പോലും വിഷം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. വിഷരഹിതമായ പച്ചക്കറി ലഭ്യമാകണം എങ്കിൽ വീട്ടുകൃഷി അത്യാവശ്യമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്.
എല്ലാവർക്കും ഇത്തരത്തിൽ പച്ചക്കറി കൃഷിയിൽ നിന്നും വിളവ് ലഭിക്കണമെന്നും ഇല്ല. അതുകൊണ്ട് തന്നെ മിക്ക ആളുകളും ഇത് കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യറുള്ളത്. പച്ചക്കറി കടയിൽ നിന്നും വാങ്ങി കഴിഞ്ഞാൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെക്കുകയാണെങ്കിൽ മാത്രമേ അതിലടങ്ങിയിരിക്കുന്ന വിഷം പോവുകയുള്ളു. മഞ്ഞൾപൊടി, ഉപ്പ്, വിനാഗിരി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് ആണ് മിക്ക ആളുകളും
പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിഷം കളയുന്നത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ പച്ചക്കറിയിലെ വിഷം കളയുന്നതിനായി ചില മാര്ഗങ്ങള് സ്വീകരിക്കാവുന്നതാണ്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വളരെ ലളിതമായ മാർഗത്തിലൂടെ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിഷാംശം എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാം.. കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ..
വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.