ഈ ടിപ്സ് ചെയ്തു നോക്കൂ, ഗ്യാസ് ലഭിക്കാൻ മാജിക് പേസ്റ്റ് 😱😲 ഈ മാജിക് പേസ്റ്റ് ഗ്യാസ് ബർണറും പുതിയതുപോലെ ആക്കും 😍👌

“ഈ ടിപ്സ് ചെയ്തു നോക്കൂ, ഗ്യാസ് ലഭിക്കാൻ മാജിക് പേസ്റ്റ് 😱😲 ഈ മാജിക് പേസ്റ്റ് ഗ്യാസ് ബർണറും പുതിയതുപോലെ ആക്കും 😍👌” ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കാത്തവരായി ആരാണുള്ളത്. ഒട്ടുമിക്ക വീടുകളിലും ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ടായിരിക്കും. നമ്മുടെ വീടുകളിൽ ഉള്ള ഗ്യാസ് ബർണറുകൾ ക്‌ളീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗം നമുക്കിവിടെ പരിചയപ്പെടാം.

ബർണറുകൾ ക്‌ളീൻ ചെയ്യുന്നത് വഴി നമുക്ക് ഗ്യാസ് ലാഭിക്കുവാനും സാധിക്കും. അതുകൊണ്ട് തന്നെ ഇടക്കെങ്കിലും ഡീപ് ക്‌ളീൻ ചെയ്യുവാൻ നിങ്ങളെല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ഗ്യാസ് ബർണറുകളിൽ അഴുക്ക് നിറയുന്നത് ഗ്യാസ് പെട്ടെന്ന് തീരുമെന്ന് മാത്രമല്ല അപകടസാധ്യത കൂട്ടുകയും ചെയ്യുന്നു. എളുപ്പത്തിൽ ബർണർ ക്‌ളീൻ ചെയ്യുവാൻ ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ഇതിലേക്ക് അലുമിനിയം ഫോയിൽ ഇട്ടു കൊടുക്കണം.

ഇതിലേക്ക് നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഒരു ഡിഷ്‌വാഷ് ലിക്വിഡ് ചേർക്കുക. അലുമിനിയം ഫോണിൽ ഇല്ല എങ്കിൽ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളം നല്ലതുപോലെ തിളപ്പിക്കുക. ചൂടാറിയശേഷം അലുമിനിയം ഫോണിൽ കൊണ്ട് തന്നെ ബർണർ ഉരച്ചു വൃത്തിയാക്കാവുന്നതാണ്. ഇതിനുശേഷം ഒരു കാര്യം കൂടി ചെയ്‌താൽ നല്ല റിസൾട്ട് കിട്ടും. എന്താണെന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.