ടിഷ്യുകൾച്ചർ വാഴ കൃഷി ഇനി നമ്മുടെ അടുക്കളത്തോട്ടത്തിലും.. ടിഷ്യൂകള്‍ച്ചര്‍ വാഴ പരിചരണം.!!

പഴങ്ങളിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വാഴപഴം എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ? ഏറ്റവും അധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ള മിക്ക ആളുകൾക്കും വളരെയധികം പ്രിയപ്പെട്ടവയാണ് ഇവ. പഴമായും പച്ചക്കറി ആയും ഇവ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ വാഴ കൃഷി ചെയ്യുന്നവർ നിരവധിയാണ്. പണ്ടുകാലം മുതൽക്കു തന്നെ ഒട്ടുമിക്ക വീടുകളിലെയും പറമ്പുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട വിളയായിരുന്നു വാഴ. ഏതു കാലാവസ്ഥയിലും വളരും എന്നതിനാൽ തന്നെ എല്ലാ കാലത്തും ഇവ കൃഷി ചെയ്യുവാൻ സാധിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് കൂടുതൽ പ്രാധാന്യം ടിഷ്യു കൾച്ചർ വാഴകൾക്കാണ്.


ഇതിനുള്ള പ്രധാന കാരണം ടിഷ്യുകൾച്ചർ വാഴകൾ എണ്ണവും വണ്ണവും കൂടിയവാ ആണെന്ന് മാത്രമല്ല ഇവയ്ക്ക് രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ ആണ്. കൂടുതൽ വിളവും കുറഞ്ഞ വിലയും രോഗ–കീടങ്ങൾ ഉണ്ടാവുകയും ഇല്ല. ടിഷ്യു കൾച്ചർ വാഴകളുടെ നടീൽ രീതിയും പരിചരണവും ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്.

ഉപകാരപ്രദമാണെങ്കിൽ അഭിപ്രായം പറയുവാൻ മറക്കല്ലേ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Livekerala എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.