ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ… കറിവേപ്പ് തഴച്ചുവളരാൻ കഞ്ഞിവെള്ളം കൊണ്ട് ഒരു സൂത്രം.!! Tips to grow curry leaves plant

“ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ… കറിവേപ്പ് തഴച്ചുവളരാൻ കഞ്ഞിവെള്ളം കൊണ്ട് ഒരു സൂത്രം” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. കറികളിലിട്ടാൽ വലിച്ചെറിഞ്ഞു കളയുന്നതാണ് എങ്കിലും ഇവയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കറിവേപ്പിൻ കറികളിൽ വെച്ച് ഇത്രയും പ്രാധാന്യം ഉള്ളത് ആക്കുന്നത് കറിവേപ്പിന്റെ ഗുണങ്ങൾ തന്നെയാണ്.

പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് കറിവേപ്പ്. ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നത് കറിവപ്പിലാണ്. ഇതിനുള്ള പ്രധാന കാരണം കറിവേപ്പിന് വിഷവസ്തുക്കളെ വലിച്ചെടുക്കുവാനുള്ള കഴിവ് ഉണ്ട് എന്നത് തന്നെ. ഇത് കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം ഉണ്ടാക്കുന്നു. ഒരു കറിവേപ്പ് എങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ

നുള്ളിയാൽ പോലും തീരാത്ത അത്ര കറിവേപ്പില നമ്മുടെ ചെടികളിൽ ഉണ്ടാകുന്നതിനുള്ള ഒരു അടിപൊളി ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരു വളത്തിന് നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം മാത്രം മതി. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചെടികളിൽ പ്രത്യേകിച്ചും കറിവേപ്പിൻ ചെടികൾക്ക് ഇവ ഏറെ മികച്ചതാണ്. കറിവേപ്പ് തഴച്ചു വളരാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.