ഇതൊരിക്കൽ ചെയ്‌താൽ കാന്താരിമുളക് കാടുപോലെ.. ഇനി മുളക് പൊട്ടിച്ചു കൈ കഴക്കും😀 പെട്ടെന്ന് കണ്ടു നോക്കൂ.!!

ചെറുതാണെങ്കിലും പോലും ഒരു അടുക്കളത്തോട്ടം നമ്മുടെ വീടുകളിൽ നിർമിക്കുവാൻ ഏതൊരു വീട്ടമ്മയും ശ്രദ്ധിക്കാറുണ്ട്. നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായതു കൊണ്ട് തന്നെ കൃഷിചെയ്യുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും തിരഞ്ഞെടുക്കുന്ന ആദ്യത്തെ വിളയാണ് മുളക്. ഒരു മുളക് ചെടിയെങ്കിലും വീട്ടിൽ ഇല്ലാത്തവർ ആയി ആരും തന്നെ ഉണ്ടായിരിക്കുകയില്ല,

പല തരത്തിലുള്ള മുളകുകൾ നിലവിലുണ്ട്. എന്നിരുന്നാലും മിക്ക ആളുകൾക്കും പ്രിയം നാടൻ മുളകുകളോടാണ്. അത്തരത്തിൽ ഒന്നാണ് കാന്താരി മുളക്. ഏറെ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഇവ കറികളിലെയും പ്രധാനിയാണ്. കന്താരിമുളക് തയ്യെല്ലാം വെച്ച് കുറച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചെടികളിൽ ഉണ്ടാകുന്ന ഇല മുരടിപ്പ്, വെള്ളീച്ചകളുടെ ശല്യം തുടങ്ങിയവയെല്ലാം..

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ചെടികൾ നശിച്ചു പോകുന്നതിന് കാരണമാകുന്നു. ഇതിനുള്ള ഒരു പരിഹാരമാർഗം നമുക്കിവിടെ പരിചയപ്പെടാം.ഇതിനാവശ്യമായ സാധനം കഞ്ഞിവെള്ളം ആണ്. നല്ലതുപോലെ പുളിച്ച കഞ്ഞിവെള്ളം അതിന്റെ കട്ടിക്കനുസരിച്ചു വെള്ളം ഒഴിച്ച് ചെടികളിൽ നല്ലതുപോലെ തളിച്ച് കൊടുക്കുക. മൂന്നോ നാലോ ദിവസം അടുപ്പിച്ചു ഇതുപോലെ ചെയ്യേണ്ടതാണ്.

ഇലകളെല്ലാം മുഴുവനായും കൊഴിഞ്ഞു പോകുമെങ്കിലും കൂടുതൽ ശക്തിയിൽ എല്ലാം തഴച്ചു വളരുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യൂ. Video Credit :

Comments are closed.