ഫ്രിഡ്ജ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! മഴക്കാലത്തു തുണികൾ എളുപ്പത്തിൽ ഉണക്കിയെടുക്കാം; ഇത് ഇത്രയും നാളും അറിയാതെ പോയല്ലോ.!! Tips To Dry Clothes using Fridge

Tips To Dry Clothes using Fridge : അടുക്കള എപ്പോഴും വൃത്തിയോടും ഭംഗിയോടും വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ പലപ്പോഴും അടുക്കളയിലെ പണികൾ ഒതുക്കുക എന്നത് തന്നെ വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില അടിപൊളി ടിപ്പുകൾ അറിഞ്ഞിരിക്കാം.

ഫ്രിഡ്ജിന്റെ സൈഡ് ഭാഗങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത കറകളും, അഴുക്കുമെല്ലാം എളുപ്പത്തിൽ കളയാനായി ഒരു സൊലൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ സോപ്പുപൊടി, രണ്ട് ടീസ്പൂൺ അളവിൽ ഏതെങ്കിലും ഒരു ഫ്ലോർ ക്ലീനർ അല്ലെങ്കിൽ പാത്രം കഴുകുന്ന ലിക്വിഡ്, കുറച്ച് വിനാഗിരി, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

  • Hang clothes outside in the sun or on a balcony.
  • Use a drying rack indoors for a space-saving option.
  • Hang clothes by the hem to prevent stretching.

ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗപ്പെടുത്തി ഫ്രിഡ്ജിന്റെ വാഷറുള്ള ഭാഗങ്ങളിൽ ഈയൊരു സൊല്യൂഷൻ തേച്ച് പിടിപ്പിക്കുക. പിന്നീട് ഇത് തുടച്ച് കളയുമ്പോൾ തന്നെ പോയി ഫ്രിഡ്ജിന്റെ സൈഡ് ഭാഗമെല്ലാം വൃത്തിയായി കിട്ടുന്നതാണ്. ഇതിൽ നിന്നും ബാക്കി വരുന്ന സൊലൂഷൻ കളയേണ്ടതില്ല. അത് ഉപയോഗിച്ച് മിക്സിയുടെ ജാറിന്റെ പുറത്ത് ഉണ്ടാകാറുള്ള കറകളും മറ്റും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതു പോലെ അച്ചാർ ഉണ്ടാക്കി വെച്ച പാത്രങ്ങളിലെ മണം പോകാനായി അതിൽ ഒരു ന്യൂസ് പേപ്പറിൽ വെള്ളം തിളച്ച ശേഷം ഇട്ടുവച്ചാൽ മതി.

കുറച്ചു സമയം കഴിയുമ്പോൾ തന്നെ അതിലുണ്ടായിരുന്ന മണമെല്ലാം പോയി വീണ്ടും ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. കനത്ത മഴ പെയ്യുന്ന സമയത്ത് തുണികൾ ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുടെ യൂണിഫോമും മറ്റും ഇത്തരത്തിൽ അലക്കി ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല എങ്കിൽ പെട്ടെന്ന് ചെയ്യാവുന്ന ഒരു കാര്യമാണ് അത് ഫ്രിഡ്ജിന്റെ പിന്നാമ്പുറത്ത് കാണുന്ന കമ്പി പോലുള്ള ഭാഗങ്ങളിൽ ഇട്ടു വയ്ക്കുക എന്നത്.ഫ്രിഡ്ജിൽ നിന്നും വരുന്ന ചൂട് തട്ടി തുണി പെട്ടെന്ന് ഉണങ്ങി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Dry Clothes using Fridge Video Credit : SN beauty vlogs

Tips To Dry Clothes using Fridge