നമ്മുടെ വീട്ടിൽ ഉള്ള ഈ ഒരു സാധനം മാത്രം മതി.!! അയൺബോക്സിൽ പറ്റിപ്പിടിച്ച കറകൾ ഇനി എളുപ്പത്തിൽ കളയാം; വെറും രണ്ട് മിനുട്ടിൽ റിസൾട്ട്.!! Tips to clean iron box

Tips to clean iron box : ഇസ്തിരി പെട്ടി ഉപയോഗിക്കുമ്പോൾ അതിലെ തുണി കരിഞ്ഞ അഴുക്കു പിടിച്ച കറ ഉണ്ടെങ്കിൽ ഡ്രസ്സുകൾ ശരിയായി ചുളിവ് മാറാതെ ഇരിക്കുകയും ഇതിലെ കറ വസ്ത്രങ്ങളിലേക്ക് പിടിക്കുകയും ചെയ്യും. ഈ കറ കുറേ കാലം ഇസ്തിരി പെട്ടിയിൽ പറ്റി പിടിച്ച് ഇസ്തിരി പെട്ടി കേടായി പോവുകയും ചെയ്യും. ഇസ്തിരി പെട്ടിയിൽ പെട്ടന്ന് കറ അവാറുണ്ട്. ഇത് നമ്മൾ അയൺ ചെയ്യുമ്പോൾ

ഡ്രസ്സിൽ ആവുകയും ഡ്രസ്സ് ചീത്തയായി പോവും. വെള്ള നിറത്തിലുള്ള ഡ്രസ്സൊക്കെ ആണെങ്കിൽ ഇത് പീന്നീട് ഉപയോഗിക്കാൻ പറ്റാത്ത രീതീയിൽ ആവുന്നു. ഈ കറ വരുന്നത് ചില ഡ്രസ്സ് അയൺ ചെയ്യുമ്പോൾ ചൂട് കൊണ്ട് ഇസ്തിരി പെട്ടിയിൽ പറ്റി പിടിക്കുന്നത് കൊണ്ടാണ്. പോളിസ്റ്റർ ഡ്രസ്സുകൾ അധികം കട്ടിയില്ലാത്ത ഡ്രസ്സുകൾ ഇവ അയൺ ചെയ്യുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് നമ്മുക്ക് എളുപ്പത്തിൽ ഒഴിവാക്കാം.

ഇതിനായി പാ രസറ്റ് മോൾ ഗുളിക അല്ലെങ്കിൽ പെ നഡോൾ ഗുളിക എടുക്കുക. പനി വരുമ്പോൾ കുടിക്കുന്ന ഗുളിക ആണിത്. ഇനി ഇസ്തിരി പെട്ടി നന്നായി ചൂടാക്കുക. എന്നിട്ട് ഗുളിക വെച്ച് ഉരച്ച് കൊടുക്കാം. ഇനി ഒരു തുണിയോ ടിഷ്യു പേപ്പറോ എടുത്ത് നന്നായി തുടയ്ക്കുക.ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് നന്നായി പോവും. ഇതിനു പകരം ഉപ്പ് ആക്കി നന്നായി ഉരച്ചാലും അഴുക്ക് പോവും. ശേഷം ഒരു തുണി വെച്ച് തുടച്ച് കൊടുക്കാം.

ചൂടുളള ഇസ്തിരിപ്പെട്ടി ആയത് കൊണ്ട് കൈ പൊള്ളാതെ സൂക്ഷിക്കുക. ഒരു പാര സറ്റ് മോൾ ഗുളിക കൊണ്ട് തന്നെ കുറെ അഴുക്ക് പോയിരിക്കും. ഇനിയും അഴുക്ക് ഉണ്ടെങ്കിൽ കുറച്ച് കൂടെ ഇങ്ങനെ ചെയ്യാം. ഉപ്പ് വെച്ച് ചെയ്യുന്നതിലും നല്ലത് ഗുളിക വെച്ച് ചെയ്യുന്നത് ആണ്. ഇങ്ങനെ ചെയ്യുമ്പോൾ എത്ര പഴയ ഇസ്തിരി പെട്ടി ആയാലും അഴുക്ക് എല്ലാം പോയി പുതിയത് ആവും. Tips to clean iron box Video Credit : Malayali Corner

Tips to clean iron box

Baking Soda Paste:
Unplug and cool the iron. Mix 2 tbsp baking soda with water to make a paste. Apply it on the soleplate, gently scrub with a soft brush or old toothbrush (especially around steam holes), then wipe clean with a damp cloth and dry thoroughly.

Vinegar Solution:
Slightly warm the iron (not too hot). Dampen a cloth with equal parts white vinegar and water and wipe down the soleplate to remove residue. For rust, soak a towel in vinegar and lay the (unplugged) iron face-down for 30 minutes before wiping.

Salt Method (for Burnt Fabric):
Sprinkle salt on a paper towel, set your iron to low, and run it over the salt. The abrasiveness helps pick up burnt residue—wipe clean after.

Toothpaste Trick:
Rub a small amount of non-gel toothpaste onto cooled, unplugged iron stains. Scrub with a soft cloth, then wipe clean and dry.

Inside Steam Iron Cleaning:
Fill the water tank with a 50:50 mix of white vinegar and distilled water. Heat the iron, use the steam burst to clear out vents, then flush again with plain distilled water.

Steam Holes:
Use a cotton swab dipped in vinegar or distilled water to clear mineral deposits from steam holes—always do this with the iron unplugged and cool.

Prevention and Maintenance:
Always use distilled water to avoid mineral buildup. After each use, empty the water tank and store the iron upright. Wipe the soleplate with a microfiber cloth regularly to prevent new stains.

ഒരു കുക്കർ മാത്രം മതി.!! ഏതു പെരുമഴയത്തും എത്ര കട്ടിയുള്ള ഡ്രെസ്സും ഉണക്കിയെടുക്കാം; വെയിലും വേണ്ട ഡ്രയറിലും ഇടേണ്ട ജീൻസ് വരെ ഉണക്കിയെടുക്കാം.!!

Comments are closed.