ആഗ്രഹിക്കുന്ന വിജയം നേടാൻ ഈ നാമം ജപിക്കൂ.. പരീക്ഷക്ക് പത്തിരട്ടി വേഗത്തിൽ പഠിക്കുന്നതിനും പഠിച്ചതെല്ലാം എളുപ്പത്തിൽ ഓർത്തെടുക്കുന്നതിനും ഒരേ ഒരു വഴി.!! Tips For Success in Exams Malayalam

Tips For Success in Exams Malayalam : പരീക്ഷാകാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരേ രീതിയിൽ ടെൻഷൻ നൽകുന്ന സമയമാണ്. മിക്കപ്പോഴും കുട്ടികൾ എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഹാളിൽ എത്തുമ്പോൾ അവ മറന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അമിതമായ ടെൻഷനും ഉൽക്കണ്ഠയും കാരണമായിരിക്കും ഇത്തരത്തിൽ പഠിച്ച കാര്യങ്ങൾ എല്ലാം മറന്നു പോകുന്നത്. പരീക്ഷയ്ക്ക് തൊട്ട് മുൻപായി ഇനി പറയുന്ന മന്ത്രം

ചൊല്ലുകയാണെങ്കിൽ അത് തീർച്ചയായും എല്ലാവിധ ആദികളും മനസ്സിൽ നിന്നും മാറ്റി പഠിച്ച കാര്യങ്ങൾ കൃത്യമായി ഓർക്കുന്നതിന് സഹായിക്കുന്നതാണ്. ശ്രീ പരമേശ്വരന്റെ ജ്ഞാന രൂപമായി കണക്കാക്കപ്പെടുന്ന ദക്ഷിണാമൂർത്തി സ്വാമിയെയാണ് ഈയൊരു അവസരത്തിൽ ഭജിക്കേണ്ടത്.ഇനി പറയുന്ന മന്ത്രം 108 പ്രാവശ്യം ഉരുവിടുകയാണ് വേണ്ടത്. ” ഓം ദം ദക്ഷിണമൂർത്തേ നമഃ ” എന്ന മന്ത്രമാണ് അതിനായി ഉരുവിടേണ്ടത്. പരീക്ഷയോട് അനുബന്ധിച്ച്

Tips For Success in Exams Malayalam

മാത്രമല്ല എല്ലാ ദിവസവും വിദ്യാർത്ഥികൾക്ക് ഈ ഒരു മന്ത്രം ചൊല്ലാവുന്നതാണ്. അത് മനസ്സിലെ വിഷമങ്ങളും ആദികളും എല്ലാം മാറ്റി പൂർണ്ണ മനസ്സോടുകൂടി പരീക്ഷയെ സമീപിക്കാനുള്ള ഒരു അവസരം ഒരുക്കി തരുന്നതാണ്. ഭഗവാനെ മനസ്സറിഞ്ഞ് ഈ ഒരു രീതിയിൽ പ്രാർത്ഥിക്കുകയാണെങ്കിൽ എത്ര വലിയ പ്രശ്നത്തെയും വളരെ എളുപ്പത്തിൽ മറികടക്കാനായി സാധിക്കും. ചെറിയ കുട്ടികൾ മുതൽ വലിയ പരീക്ഷകൾ എഴുതുന്നവർക്ക് വരെ ഈയൊരു മന്ത്രം ജീവിതത്തിൽ ചൊല്ലുന്നത് തീർച്ചയായും ഗുണം

ചെയ്യുന്നതാണ്. പഠനത്തിനുള്ള കഠിനാധ്വാനത്തോടൊപ്പം ദൈവാനുഗ്രഹം കൂടി ലഭിക്കുകയാണെങ്കിൽ എത്ര വലിയ ആഗ്രഹവും നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ചില സന്ദർഭങ്ങളിൽ എങ്കിലും എല്ലാ കാര്യങ്ങളും അനുകൂലമാണെങ്കിലും ദൈവാനുഗ്രഹം ഇല്ലാത്തതു കൊണ്ട് മാത്രം അവസരങ്ങൾ കയ്യിൽ നിന്നും നഷ്ടപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ വലിയ എൻട്രൻസ് എക്സാമുകൾക്ക് തയ്യാറെടുക്കുന്നവർക്ക് പോലും ഈയൊരു മന്ത്രം ജീവിതത്തിന്റെ ഭാഗമാക്കി നോക്കാവുന്നതാണ്.

Rate this post

Comments are closed.