ഇനി കഞ്ഞി പശ, മൈദ പശ വേണ്ടേ വേണ്ട കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ.!! Tip For Keeps the Clothes Crisp and Shine.!!

“ഇനി കഞ്ഞി പശ , മൈദാ പശ വേണ്ടേ വേണ്ട , കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ” നമ്മളിൽ പലരും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഏറെ ഭംഗി തോന്നണമെങ്കിൽ ഒട്ടും ചുളിവുകളൊന്നും തന്നെ ഇല്ലാതെ വടിപോലെ നിൽക്കണം. ഇത്തരത്തിൽ കോട്ടൺ വസ്ത്രങ്ങൾ വടി പോലെ നിൽക്കുന്നതിനയി പണ്ട് കാലം മുതൽക്കു തന്നെ കഞ്ഞിപശയാണ് ഉപയോഗിച്ച് വന്നിരുന്നത്.

അതുമല്ലെങ്കിൽ മൈദാ ഉപയോഗിച്ച് ആണ് ഈ കാര്യം ചെയ്തിരുന്നത്. എന്നാൽ കഞ്ഞിപ്പശ ഉപയോഗിക്കുന്നത് പലപ്പോഴും വസ്ത്രങ്ങളിൽ ചീത്ത ഗന്ധം നിലനിൽക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് പലരും ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. മാർക്കറ്റിൽ ഇതിനായി പല തരത്തിലുള്ള സുഗന്ധമുള്ള ലിക്വിഡുകൾ ലഭ്യമാണ്.എന്നാൽ ഒട്ടും തന്നെ പണം ചിലവഴിക്കാതെ

ഇത്തരത്തിലുള്ള ഫാബ്രിക് പശകൾ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ള സാധനം ചൗവ്വരി ആണ്. ഇത് കഞ്ഞിപശയേക്കാൾ കൂടുതൽ വസ്ത്രങ്ങൾ വടിപോലെ നിൽക്കുവാൻ സഹായിക്കുമെന്ന് മാത്രമല്ല. ഒട്ടും തന്നെ ദുർഗന്ധം ഉണ്ടാവുകയും ഇല്ല. കഞ്ഞിപ്പശ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വെള്ള നിറത്തിൽ ഉള്ള പാട് അല്ലെങ്കിൽ പൊടി ഉണ്ടാവുകയില്ല.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.