തുണി ഉണക്കാൻ ഇതിലും എളുപ്പവഴി വേറെ ഇല്ല അഴ വേണ്ട.. 5 പൈസ ചിലവും ഇല്ല ഒരു സാധനം ഉണ്ടാക്കുകയും വേണ്ട.!!

ഇപ്പോൾ കേരളത്തിൽ വീണ്ടും ഒരു മഴക്കാലം കൂടി വന്നിരിക്കുകയാണ്. അടുപ്പിച്ചു മഴ പെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് തുണികളെല്ലാം തന്നെ ഉണങ്ങിക്കിട്ടുക എന്ന് പറഞ്ഞാൽ വളരെ പ്രയാസകരമായിരിക്കും. ഒട്ടുമിക്ക വീടുകളിലെയും വീട്ടമ്മമാരുടെ വലിയ ഒരു തലവേദനയാണ് മഴക്കാലം ആയിക്കഴിഞ്ഞാൽ തുണികൾ ഉണക്കുക എന്ന് പറയുന്നത്.

കുട്ടികൾ ഉള്ള വീടുകളാണ് എങ്കിൽ പിന്നെയൊട്ടും പറയുകയും വേണ്ട. സാധരണ വേനൽകാലത്ത് പോലും കുട്ടികളുടെ തുണികൾ ഇടുന്നതിനായി അഴകൾ പോരാതെ വരും. അപ്പൊ മഴക്കാലത്ത് ഉണങ്ങാത്ത ഒരു അവസ്ഥയും കൂടി ഉണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കു. വളരെ പ്രയാസമായിരിക്കും അല്ലെ.. ഇതുമാത്രമല്ല മഴയുള്ളപ്പോൾ മിക്കവരും വീടിനുള്ളിൽ ആയിരിക്കും അഴകൾ കെട്ടുക.


ഇത് നിലം നനയ്ക്കുക മാത്രമല്ല ശരിയായ രീതിയിൽ തുണികൾ എല്ലാം ഉണങ്ങാത്തതുമൂലം ദുർഗന്ധം ഉണ്ടാവുകയും ചെയ്യും. ഈ ഒരു സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ തുണികൾ ഉണക്കി എടുക്കുവാനുള്ള ഒരു കിടിലൻ മാർഗം ആണ് നിങ്ങൾക്കായി പങ്കുവെക്കുന്നത്. ഉപകാരപ്രദമെന്ന തോന്നിയാൽ അഭിപ്രായം പറയുവാൻ മറക്കല്ലേ..

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.