ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട.!!

“ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട” ഒട്ടുമിക്ക വീട്ടമ്മമാരുടെയും വലിയ ഒരു പ്രശനം തന്നെയാണ് തുണി മടക്കി വെക്കുക എന്നത്. തുണികൾ കഴുകി വൃത്തിയാക്കുന്നതിനേക്കാൾ ഏറെ ഓരോ വീട്ടമ്മമാരും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് അത് തക്കതായ സ്ഥലങ്ങളിൽ കാറ്റഗറി തിരിച്ചു വെക്കുന്നതിൽ ആയിരിക്കും.

കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുഞ്ഞുടുപ്പുകളും മറ്റും ഒരുപാട് ഉണ്ടായിരിക്കുകയും ചെയ്യും. ഇവയെല്ലാം കൂടി അലമാരയിൽ വെക്കുവാൻ ഒട്ടും തന്നെ സ്ഥലവും ഉണ്ടായിരിക്കുകയില്ല. ഏതെങ്കിലും രീതിയിൽ എല്ലാം കൂടി അലമാരയിൽ കുത്തിനിറച്ചു വെക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണെങ്കിലോ ഒന്നെടുത്തൽ എല്ലാം കൂടി താഴെ വീഴും.

തിരക്കിട്ട സമയങ്ങളിൽ ഇത്തരം ഒരു അനുഭവം ഉണ്ടാവാത്തതായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല അല്ലെ.. കൂടാതെ ചുരിദാർ പാൻറ്റ്, ഷാൾ എല്ലാം വേറെ വേറെ ഭാഗങ്ങളിലാണെങ്കിൽ തിരഞ്ഞു കണ്ടുപിടിക്കുക നമുക്ക് ഇരട്ടി പണിയുണ്ടാക്കുകയും ചെയ്യും. ഇതിനെല്ലാമുള്ള ഒരു കിടിലൻ പരിഹാരമാർഗമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.