നിങ്ങളുടെ വീട്ടിൽ തുളസിച്ചെടി ഉണ്ടോ? വീട്ടിൽ ഇപ്പോൾ തുളസി ചെടി ഉള്ളവർ അറിഞ്ഞിരിക്കാൻ.!!

ഹൈന്ദവ വിശ്വാസ പ്രകാരം വളരെ പവിത്രമായ ഒരു ഔഷധസസ്യമായി കാണപ്പെടുന്ന ഒന്നാണ് തുളസി. ഒട്ടുമിക്ക ഹൈന്ദവവീടുകളിൽ തുളസിച്ചെടി ഉണ്ടായിരിക്കും. പൂജകൾക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന സസ്യം കൂടിയാണിത്. വിശ്വാസ മൂല്യങ്ങൾക്കപ്പുറം ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് തുളസിക്കുള്ളത്. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും തുളസി പരിഹാരമാണ്. ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിലനിർത്തുന്നതിന് തുളസി വളരെയധികം സഹായിക്കുന്നു.രക്തസമ്മർദം നിയന്ത്രിക്കുന്നതിന് ക്തചംക്രമണം നിയന്ത്രിക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പരാജയപ്പെടുത്താനും തുളസിയില ദിവസവും ചവച്ചരച്ചു കഴിക്കുകയോ ജ്യൂസ് ഉണ്ടാക്കി കുടിക്കുകയോ ചെയ്‌താൽ മതി.


വായ്നാറ്റം തടയാനും മറ്റ് ദന്ത അണുബാധകൾ ഇല്ലാതാക്കുവാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. കൂടാതെ ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുളസി ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല കൊതുകുശല്യം അകറ്റുന്നതിനുള്ള ഉത്തമമായ മാർഗമാണ് തുളസി. നിങ്ങളുടെ വീട്ടുപരിസരത്ത് കൊതുകുശല്യം ഉണ്ട് എങ്കിൽ തീർച്ചയായും തുളസി നട്ടുപിടിച്ചോളൂ.. ആരോഗ്യത്തിനും ഉത്തമമായ ഇവ വീടുകളിൽ വളർത്താൻ മടി കാണിക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.