രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിക്കു.. ദിവസവും രാവിലെ തുളസിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ.!! Thulasi Water Health Benefits Malayalam

Thulasi Water Health Benefits Malayalam : തുളസിയില പൊതുവെ ഭക്തിസാന്ദ്രമായ ചില കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. പൂജാദി കര്മ്മങ്ങളിലെ പ്രധാനിയായ ഈ ഒരു സസ്യത്തിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല. പല ഔഷധങ്ങൾക്കുള്ള മികച്ച ഒരു ഔഷധം കൂടിയാണ് തുളസിയില. അസുഖത്തിന് പ്രതിവിധിയായി മാത്രമല്ല അസുഗം വരാതിരിക്കുന്നതിനും തുളസിയില ഉപയോഗിക്കാറുണ്ട്. രാവിലെ വെറും വയറ്റിൽ തുളസി ഇല ഇട്ട വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് തുളസിയില ഇട്ട് വെക്കുക. ഇത് രാത്രി വെച്ചതിനുശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് പതിവായി കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നു. തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതിനേക്കാൾ ഏറെ ഈ രീതിയിൽ കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഇത് വളരെയധികം സഹായിക്കും.

Thulasi Water Health Benefits Malayalam

വൈറസ് ബാധ തടയുന്നതിനും ഇത് ഏറെ സഹായകമാണ്. ചുമ,തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ഈ രീതിയിൽ തുളസിയില കഴിക്കുന്നത്. ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. തുളസിയിലയിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. വിളർച്ച പോലുള്ള ബുദ്ധിമുട്ടുകൾ തടയുന്നതിന് തുളസി ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി beauty life with sabeena എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.