വില കേട്ടാൽ ഞെട്ടും 😲😲 ഈ ചെടികൾ നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉള്ളവർ അറിഞ്ഞിരിക്കണം.!!

നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവന്നിരുന്ന സസ്യങ്ങളാണ് തൊട്ടാവാടിയും മഷിത്തണ്ടുമെല്ലാം. നൊസ്റ്റാൾജിയ ഉണർത്തുന്ന സസ്യങ്ങൾ എന്ന് തന്നെ ഇവയെ പറയാം. നമ്മുടെ സ്ളേറ്റുകൾ മായ്കുന്നതിനായി പണ്ടുകാലത്ത് കുട്ടികൾ മഷിത്തണ്ട് ആണ് ഉപയോഗിച്ചിരുന്നു. മഷിത്തണ്ട് തേടി നടന്നിരുന്ന ഒരു കാലം എല്ലാവര്ക്കും ഉണ്ടായിരുന്നു എന്ന് തന്നെ പറയാം.


മാത്രവുമല്ല മഷിത്തണ്ട് ഉപയോഗിച്ച് ആയിരിക്കും കുട്ടികാലത്തെ നമ്മുടെ ആദ്യത്തെ പരീക്ഷണം. നിങ്ങളുടെ ബാല്യകാല ഓർമകളിൽ മഷിത്തണ്ട് ഉണ്ടെങ്കിൽ തീർച്ചയായും കമന്റ് ചെയ്യുവാൻ മറക്കല്ലേ.. വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്. പല ഔഷധഗുണങ്ങളും ഇവയ്ക്ക് ഉണ്ട്. വേദനസംഹാരി കൂടിയാണ് മഷിത്തണ്ട്.

ഓൺലൈൻ വിപണയിൽ ഇവയ്ക്ക് വില ഏകദേശം 250 രൂപയാണ്. ആമസോണിൽ പേപ്പറൊമിയ പെല്യൂസിഡ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതുപോലെയുള്ള മറ്റൊരു സസ്യമാണ് തൊട്ടാവാടി. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്ന സസ്യം തന്നെയാണ് തൊട്ടാവാടിയും. സെൻസിറ്റീവ് പ്ലാന്റ് എന്ന പേരിലാണ് ആമസോണിൽ ഇവ അറിയപ്പെടുന്നത്. നാം വില കുറച്ചു കാണുന്ന പലതും വളരെ വിലയുള്ളവയാണ് എന്ന കാര്യം മനസിലാക്കുക.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.