വില കേട്ടാൽ 😲😲 ഈ ചെടികൾ നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉള്ളവർ അറിഞ്ഞിരിക്കണം.!!

മഷിത്തണ്ട് ചെടി, തൊട്ടാവാടി തുടങ്ങിയ സസ്യങ്ങളെകുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്ക് നമ്മളെ മടക്കിക്കൊണ്ടുപോകുന്ന ഒന്നാണ് മഷിത്തണ്ട് ചെടി. ഈ ചെടിയെ ആദ്യം കാണുന്ന ഏതൊരാളും ഓർക്കുക അവരുടെ ബാല്യകാലമായിരിക്കും. സ്ലെയ്റ്റും പെൻസിലിനുമൊപ്പം കൊണ്ട് നടക്കുന്ന ഒരു ചെടി, അതായിരുന്നല്ലോ മഷിത്തണ്ട് ചെടി.

കൂടാതെ ആദ്യ പരീകഷണവും ഈ ഒരു ചെടി ഉപയോഗിച്ചായിരിക്കും നമ്മളെല്ലാം നടത്തിയിട്ടുണ്ടായിരിക്കുക. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നിങ്ങനെ പല പേരുകളിലും ഇവ അറിയപ്പെടാറുണ്ട്.. നിങ്ങളുടെ നാട്ടിൽ ഏതു പേരിലാണ് ഇവ അറിയപ്പെടുന്നത് എന്ന് കമന്റ് ചെയ്യൂ.. ഈർപ്പമുള്ള മണ്ണിലാണ് ഈ സസ്യം ധാരാളമായി കണ്ടുവരുന്നത്. പല രോഗങ്ങൾക്കുമുള്ള മികച്ച ഔഷധിയാണ് മഷിത്തണ്ട് ചെടി.


വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമായി ഉപയോഗിക്കാറുണ്ട്. വളരെ നല്ല ഒരു വേദനാസംഹാരിയായി ഇത് ഉപയോഗിക്കാറുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന മറ്റൊരു സസ്യമാണ് തൊട്ടാവാടി. തൊട്ടാൽ അവയുടെ ഇല ഉടൻ തന്നെ വാദി പോകുന്നത് കൊണ്ടാണ് ഇവയെ തൊട്ടാവാടി എന്നറിയപ്പെടുന്നത്. നമ്മുടെ പറമ്പിൽ കാണുന്ന ഇവയ്ക്ക് മാർക്കറ്റിൽ നല്ല വിലയാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.