നമ്മുടെ ആഗ്രഹങ്ങൾ എത്ര ദിവസത്തിൽ നടക്കും എന്ന് മനസിലാക്കാൻ തൊടുകുറി ശാസ്ത്രം.!! Think of a wish in your mind and select one of Number Astrology Malayalam

ജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന ആഗ്രഹങ്ങൾ ആണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ചെറുതും വലുതുമായ പല ആഗ്രഹങ്ങളും നമുക്ക് ഉണ്ടാവും. ചിലത് നടക്കും. ചിലത് നടക്കില്ല. ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ പലരും നിരാശപ്പെടും. ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ വിഷമിക്കരുത്. ചില ആഗ്രഹങ്ങൾ നടക്കാത്തത് നമ്മുടെ നന്മയ്ക്കു വേണ്ടി തന്നെ ആവും. കേട്ടിട്ടില്ലേ അത്‌ നടക്കാതെ പോയത് നന്നായി.

നടന്നിരുന്നെങ്കിൽ ഒരു പക്ഷെ ആ സ്ഥാനത്തു ഞാൻ ആവുമായിരുന്നു എന്നൊക്കെ. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്നറിയാൻ തൊടുകുറി ശാസ്ത്രം നമ്മെ സഹായിക്കും. അതെങ്ങനെ എന്നറിയാനായി താഴെ കാണുന്ന വീഡിയോ മുഴുവനായും കാണുക. വീഡിയോയിൽ കാണിക്കുന്ന ഇലകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. അതിൽ പവിത്രമായ വൃക്ഷങ്ങളിൽ ഒന്നായ അരയാലിന്റെ ആലില ആണ് തിരഞ്ഞെടുക്കുന്നവരുടെ ആഗ്രഹം നടക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാവും.

പക്ഷെ വൈകിയാലും ആഗ്രഹസാഫല്യം ഉണ്ടാവും. രണ്ടാമതായി കാണുന്ന ഇല തുളസിയാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമായ തുളസി ആണ് തിരഞ്ഞെടുത്തതെങ്കിലും ആഗ്രഹസാഫല്യത്തിനായി ഉചിതമായ പാതയാണ് തിരഞ്ഞെടുത്തത് എന്നാണ് കാണുന്നത്. മൂന്നാമത്തെ ഇല കൂവളയില. കൂവളയില തിരഞ്ഞെടുക്കുന്നവർ ശിവന്റെ അനുഗ്രഹം ഉള്ളവരാണ്. ഇവർക്ക് പെട്ടെന്ന് തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്നാണ് പറയന്നത്.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട്. അവ എന്തെന്ന് അറിയാൻ വീഡിയോ കാണുക. നാലാമത് കാണുന്നത് ആര്യവേപ്പില ആണ്. ദേവി പ്രീതി ഉള്ളവരാണ് ഇത് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് ആഗ്രഹങ്ങൾ നടക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. പക്ഷെ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരും. ഏതൊരു മനുഷ്യനും തങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കും. എന്നാൽ പലരും പല പരീക്ഷണങ്ങളും നേരിടേണ്ടി വരും എന്നതാണ് സത്യം. വീഡിയോ മുഴുവനായി കണ്ട് തിരഞ്ഞെടുക്കുന്ന ഇല പറയുന്നത് എന്താണെന്നും ആഗ്രഹസാഫല്യത്തിന് ചെയ്യേണ്ടത് എന്താണെന്നും മനസിലാക്കി അത്‌ പ്രകാരം പ്രവർത്തിക്കുക.video credit ;ക്ഷേത്ര പുരാണം

2/5 - (1 vote)

Comments are closed.