തേങ്ങ ഇനി കുലകുത്തി നിറയും.. 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്തതെങ്ങിൽ 1000 തേങ്ങാ.!!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങാ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ തന്നെ കേരളം എന്ന് പറയുവാൻ സാധിക്കും. കേരത്തിന്റെ നാടാണ് കേരളം എന്നറിയപ്പെടുന്നത്. തേങ്ങാ ചേർക്കാത്ത കറികളും മലയാളികൾക്ക് കുറവാണ്. തേങ്ങയ്ക്ക് ഒട്ടും തന്നെ ക്ഷാമം ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ മാറി.

കല്പവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ആണിപ്പോൾ ഏറ്റവും അധികം തേങ്ങയ്ക്ക് ക്ഷാമം നേരിടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടിയും തേങ്ങാ ചേർക്കാത്ത കറികളും വിഭവങ്ങളും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് തന്നെ. അതുകൊണ്ട് പലരും വലിയ വില കൊടുത്തു തേങ്ങാ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പലർക്കും ഉള്ള പരാതിയാണ് തെങ്ങ് കായ്ക്കുന്നില്ല എന്നത്. ഇതിനുള്ള പരിഹാരം നമുക്കിവിടെ പരിചയപ്പെടാം.

ഒരു രൂപ മുടക്കിയാൽ ഏതൊരു കായ്ക്കാത്ത തെങ്ങും ഇനി കായ്ക്കും എന്ന് മാത്രമല്ല നമുക്ക് നല്ല കായ്ഫലം ലഭ്യമാക്കുകയും ചെയ്യും. SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന പ്രോഡക്റ്റ് ആണ് ഇതിനായി നമ്മളിവിടെ ഉപയോഗിക്കുന്നത്. വലിയ വില കൊടുത്ത വാങ്ങുന്ന പല തരത്തിലുള്ള കീടനാശിനികളെക്കാൾ വളരെയധികം അഫക്റ്റീവ് ആയിട്ടുള്ള ഒന്നാണിത്. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.