ഏതു കായ്ക്കാത്ത തെങ്ങിൻറെ പ്രശ്നത്തിനും ഒരു പാത്രം ഉപ്പ് മതി.. മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കാൻ ഒരു സൂത്രം.!!

“ഏതു കായ്ക്കാത്ത തെങ്ങിൻറെ പ്രശ്നത്തിനും ഒരു പത്രം ഉപ്പ് മതി.. മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുലകുത്തി പിടിക്കാൻ ഒരു സൂത്രം.!!” ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങാ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ തന്നെ കേരളം എന്ന് പറയുവാൻ സാധിക്കും. കേരത്തിന്റെ നാടാണ് കേരളം എന്നറിയപ്പെടുന്നത്. തേങ്ങാ ചേർക്കാത്ത കറികളും മലയാളികൾക്ക് കുറവാണ്.

തേങ്ങയ്ക്ക് ഒട്ടും തന്നെ ക്ഷാമം ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. കല്പവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ആണിപ്പോൾ ഏറ്റവും അധികം തേങ്ങയ്ക്ക് ക്ഷാമം നേരിടുന്നത്. പലരും വില കൊടുത്തു തേങ്ങാ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തെങ്ങു കൃഷി ചെയ്യുന്ന മിക്ക ആളുകൾക്കും ഉള്ള പരാതിയാണ് തെങ്ങ് കായ്ക്കുന്നില്ല തുടങ്ങിയവയെല്ലാം.

തെങ്ങിൽ മച്ചിങ്ങ ഉണ്ടാവുന്നുണ്ടെങ്കിലും അത് കൊഴിയുന്നതും കൃത്യമായ കായ്ഫലം ലഭ്യമാകാതിരിക്കുവാൻ കാരണമാകുന്നു. എന്നാൽ നമ്മുടെ വീട്ടിൽ ഉള്ള കല്ലുപ്പ് ഉണ്ടെങ്കിൽ തെങ്ങിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാവുന്നതാണ്. ഉപ്പ് തെങ്ങിനു ഇടേണ്ട രീതിയെക്കുറിച്ചു അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.