തെങ്ങിന്റെ തടമെടുപ്പും വള പ്രയോഗവും.. ഇങ്ങനെ ചെയ്‌താൽ വർഷം മുഴുവൻ തേങ്ങാ, ട്രൈ ചെയ്യൂ.!!

കേരവൃക്ഷങ്ങളുടെ നാട് എന്ന പേരിലാണ് നമ്മുടെ ഈ കൊച്ചു കേരളം അറിയപ്പെടുന്നത്. കേരവൃക്ഷങ്ങളെന്നാൽ നമ്മുടെ തെങ്ങുകൾ. തേങ്ങാ എന്നാൽ മലയാളികളുടെ നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാകത്ത ഒന്ന് കൂടിയാണ്. തേങ്ങാ ഉപയ്ഗിച്ചുള്ള കറികളും പലഹാരങ്ങളും ആയിരിക്കും മിക്കപ്പോഴും.പണ്ടുകാലത്ത് തെങ്ങു നിറയെ തേങ്ങാ കൊണ്ട് തേങ്ങക്കു ക്ഷാമം ഉണ്ടായിരുന്നില്ല.

ഇന്നത്തെ കാലത്തെ പ്രതികൂല കാലാവസ്ഥയും മണ്ണിനും പ്രകൃതിക്കുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങളുമെല്ലാം തെങ്ങിലെ കായ്ഫലം ഉണ്ടാകുന്നതിന് കാര്യമായി തന്നെ ബാധിച്ചു. എന്നാൽ നല്ല രീതിയിൽ പരിചരിക്കുകയാണെങ്കിൽ പണ്ട് കാലത്തെ പോലെ തന്നെ കായ്ഫലം ലഭ്യമാക്കാൻ സാധിക്കുന്ന ഒരു വാണിജ്യവിളയായി തന്നെ തെങ്ങിനെ കണക്കാക്കാവുന്നതാണ്.


മറ്റു ഏതൊരു വിളകളെ പോലെത്തന്നെ തെങ്ങിനും കൃത്യമായ രീതിയിൽ വളമെടുക്കുകയും വെള്ളവും വളവും നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്കാവശ്യമായ തേങ്ങാ തെങ്ങിൽ നിന്നും ലഭിക്കുകയുള്ളു. കൃത്യമായ രീതിയിൽ തടം തുറക്കുന്നതിനെക്കുറിച്ചുമെല്ലാം നല്ലൊരു ധാരണ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. അതിനെക്കുറിച്ചു നമുക്ക് മുകളിലുള്ള വീഡിയോയിലൂടെ പരിചയപ്പെടാവുന്നതാണ്.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.