ഇങ്ങനെ തടം എടുത്താൽ വർഷം മുഴുവൻ തേങ്ങാ.. ശരിയായ തടം തുറക്കലും വളപ്രയോഗവും.!!

“ഇങ്ങനെ തടം എടുത്താൽ വർഷം മുഴുവൻ തേങ്ങാ.. ശരിയായ തടം തുറക്കലും വളപ്രയോഗവും” തെങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിചരണ രീതികളിൽ ഒന്നാണ് തടം തുറക്കലും വളപ്രയോഗവും. നമ്മുടെ കാർഷീക വിളകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെങ്ങ്. നമ്മുടെ ഒട്ടുമിക്ക കറികളിലൂടെയും ഏറെ പ്രധാനപ്പെട്ട ഒരു വസ്തു ആണ് തേങ്ങാ എന്ന് തന്നെ പറയാം. കേരവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ ഈ കേരളത്തിൽ

ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഒന്നാണ് തെങ്ങു കൃഷി. തെങ്ങു കൃഷിയിലെ പ്രധാനി തന്നെയാണ് തെങ്ങിന്റെ തടം തുറക്കൽ എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ ശരിയായ രീതിയിൽ തെങ്ങിൻ തടം തുറന്നാൽ മാത്രമേ നമുക് നല്ല വിളവ് ലഭിക്കുകയുള്ളു. ഒട്ടുമിക്ക ആളുകൾക്കും ഉള്ള പരാതിയാണ് തെങ്ങിന് കായ്ഫലം ഉണ്ടാകുന്നില്ല എന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് തെങ്ങിൻ തയ്യുകൾ നടേണ്ടത്.

എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് തെങ്ങിൻ ധാരാളം വേരുകൾ ഉണ്ട് എന്നത്. എന്നാൽ എല്ലാ വേരുകൾക്കും തെങ്ങിൻ ആവശ്യമായ വെള്ളവും വളവും വലിച്ചെടുക്കുവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഒന്നരയടി ചുറ്റളവിൽ മുപ്പത് സെന്റീമീറ്റർ താഴ്ചയിൽ തടം എടുക്കുവാൻ ശ്രദ്ധിക്കുക. ഈ രീതിയിൽ തടം എടുക്കുകയാണ് എങ്കിൽ തെങ്ങിന് ആവശ്യമായ വളം ഇവ വലിച്ചെടുക്കുന്നതാണ്.

തെങ്ങിൽ ധാരാളം കായ്കൾ ഉണ്ടാകുന്നതിന് ചെയ്യുന്ന വളപ്രയോഗത്തെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നണ്ട. ഉപകാരപ്രദമാണെന്നു തോന്നിയാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുത്. Video Credit : PRS Kitchen

Comments are closed.