വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ.!! തേങ്ങാവെള്ളത്തിന് ഇത്രയേറെ ഗുണങ്ങളോ 😲👌

ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ തേങ്ങാ വെള്ളത്തിനേക്കാളും കരിക്കിൻ വെള്ളത്തിനേക്കാളും മികച്ച മറ്റൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം. നമ്മുടെ ശരീരത്തിൽ അത്യാവശ്യമായ പല പോഷകഘടകങ്ങളും തേങ്ങാ വെള്ളത്തിലും കരിക്കിൻ വെള്ളത്തിലും അടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

തേങ്ങ വെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു. അതായത് പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര, പൂരിത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കൃഷിയിലും ഇത് ഉപയോഗിക്കുന്നു. വൃക്കയിലെ കല്ലുകൾ അകറ്റുന്നതിനുള്ള ഒരു മികച്ച പാനീയമാണ്. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.

കൂടാതെ മൈഗ്രെനും ഇത് മികച്ചതാണ്. മുഖം തേങ്ങാ വെള്ളത്തിൽ കഴുകുകയാണെങ്കിൽ വരണ്ട ചർമം ഇല്ലാതാക്കുവാൻ സഹായിക്കും. മുഖക്കുരു ശമിപ്പിക്കുന്നതിന് മഞ്ഞൾ, ചന്ദനം തുടങ്ങിയവയുടെ ഒപ്പം തേങ്ങാ വെള്ളം കൂടി ചേർത്ത് പുരട്ടിയാൽ മതി. മുടിയിൽ തേങ്ങാ വെള്ളം കൊണ്ട് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുവാൻ സഹായിക്കും. കൂടാതെ മുടി വളർച്ചക്കും തിളക്കത്തിനും മികച്ചത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.