തേങ്ങയുടെ പാൽ എടുത്താൽ, പീര ഇനി കളയല്ലേ ഞെട്ടിക്കുന്ന ഉപയോഗം കാണു.!!

“തേങ്ങയുടെ പാൽ എടുത്താൽ, പീര ഇനി കളയല്ലേ ഞെട്ടിക്കുന്ന ഉപയോഗം കാണു” കേരവൃക്ഷങ്ങളുടെ നാടായ നമ്മുടെ ഈ കേരളത്തിൽ നമ്മുടെ വിഭവങ്ങളിൽ ഒഴിച്ച് കൂടനാകാത്ത ഒന്ന് തന്നെയാണ് തേങ്ങാ. ഒട്ടുമിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവ തന്നെയാണ് തേങ്ങാ എന്ന് പറയാം. പായസം വെക്കുന്നതിനും മീൻകറി തയ്യാറാക്കുമ്പോഴും അതുപോലെ തന്നെ ഇറച്ചിക്കറികളിലും എല്ലാം തേങ്ങയുടെ പാൽ ഉപയോഗിക്കാറുണ്ട്.

തേങ്ങയുടെ പാൽ പിഴിഞ്ഞെടുത്ത ശേഷം ബാക്കിയുള്ള തേങ്ങാപ്പീര ഒട്ടുമിക്ക ആളുകളും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ തേങ്ങാപ്പീര കളയേണ്ട, അതുപയോഗിച്ചു പല തരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്, നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ കമന്റിലൂടെ പറയുവാൻ മറക്കല്ലേ.. തേങ്ങാ ഉപയോഗിച്ച് തോരൻ ഉണ്ടാക്കുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും. എല്ലാ തരത്തിലുള്ള തോരനും തേങ്ങാ മുഴുവനായും

ഉപയോഗിക്കുന്നതിന് പകരം ഈ തേങ്ങാപ്പീര ഉപയോഗിക്കാവുന്നതാണ്. കൂടാതെ വ്യത്യസ്തമായ പലഹാരം തയ്യാറാക്കുന്നതിനും ചോക്ലേറ്റ് ഉണ്ടാക്കുവാനും സാമ്പാർ, മീൻകറി തുടങ്ങിയവയ്‌ക്കെല്ലാം ഈ ഒരു തേങ്ങാപ്പീര ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു ടിഫിൻ ബോക്സിലാക്കി അടച്ചു ഫ്രിഡ്ജിൽ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കുവാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.