ഇനി താരൻ കാരണം ആരും വിഷമിക്കില്ല.. താരൻ വരാതിരിക്കാൻ ഒരു പിടി ഉള്ളി മതി.!!

“ഇനി താരൻ കാരണം ആരും വിഷമിക്കില്ല.. താരൻ വരാതിരിക്കാൻ ഒരു പിടി ഉള്ളി മതി” കേശസംരക്ഷണത്തിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന വലിയ ഒരു പ്രശനം തന്നെയാണ് താരൻ. ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലാതെ പ്രയാബേദമന്യേ ഒട്ടുമിക്ക ആളുകളിലും ഇത് കാണപ്പെടാറുണ്ട്. താരൻ തലയിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ


അമിതമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. വിപണിയിൽ താരനെ പ്രധിരോധിക്കുന്നതിനായി പല വസ്തുക്കളും ലഭ്യമാണ് എങ്കിലും ഇവ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ താരനെ നമ്മുടെ തലയിൽ നിന്നും വേരോടെ പിഴുതു മാറ്റുന്നതിനായി പല തരത്തിലുള്ള പ്രകൃതിദത്ത മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്ന് നമുക്കിവിടെ പരിചയപ്പെടാം.

നമ്മുടെ വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉള്ള ഒരു സാധനമാണ് ഉള്ളി. ഉള്ളി ഉണ്ടെങ്കിൽ എല്ലാവരുടെയും പ്രശ്നമായ താരൻ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. ചെറിയുള്ളിയുടെ കൂടെ കാറ്റർവാഴയുടെ നീരും കേശകാന്തിയുടെ നീരും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ താരൻ പോവുക മാത്രമല്ല അകാലനിര മാറുകയും കൂടാതെ മുടി നല്ലതുപോലെ തഴച്ചുവളരുകയും ചെയ്യും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.