താരൻ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ.. താരൻ മുടിയിൽ നിന്നും പൂർണ്ണമായും പോകും ഈ ഇല മാത്രം മതി.!!

“താരൻ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? താരൻ മുടിയിൽ നിന്നും പൂർണ്ണമായും പോകും ഈ ഇല മാത്രം മതി” കേശസംരക്ഷണത്തിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന വലിയ ഒരു പ്രശനം തന്നെയാണ് താരൻ. ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലാതെ പ്രയാബേദമന്യേ ഒട്ടുമിക്ക ആളുകളിലും ഇത് കാണപ്പെടാറുണ്ട്. താരൻ തലയിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ

അമിതമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. വിപണിയിൽ താരനെ പ്രധിരോധിക്കുന്നതിനായി പല വസ്തുക്കളും ലഭ്യമാണ് എങ്കിലും ഇവ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ താരനെ നമ്മുടെ തലയിൽ നിന്നും വേരോടെ പിഴുതു മാറ്റുന്നതിനായി പല തരത്തിലുള്ള പ്രകൃതിദത്ത മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്ന് നമുക്കിവിടെ പരിചയപ്പെടാം.

ഇതിനായി നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചെമ്പരത്തിയുടെ ഇലകൾ മാത്രം മതി. ഇതിന്റെ കൂടെ വേറെ ഒന്നും തന്നെ ചേർക്കേണ്ടതില്ല. ഈ ഇലകൾ എല്ലാം നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. തലയിലേക്ക് ഇറങ്ങുന്ന രീതിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചു പത്തുമിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഒരാഴ്ച ഇതുപോലെ തേക്കുകയാണെങ്കിൽ താരൻ

മുഴുവനായും പോകും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Jihoos Life എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.