തമുക്ക് 😋അരികൊണ്ട് ഒരു പഴയകാല പലഹാരം ഉണ്ടാക്കാൻ 2 മിനുട്ട് മതി 👌🏻😍😋 Thamukk Recipe Malayalam

അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം പേര് കേട്ട് പേടിക്കേണ്ട വളരെ രുചികരമായ പലഹാരം തയ്യാറാക്കാൻ വേണ്ടത് വെറും 2 മിനിറ്റ്ചെയ്തെടുക്കുമ്പോൾ ഇതിന്റെ സ്വാദ്ഗംഭീരം എന്ന് മാത്രമേ നിങ്ങൾ പറയുള്ളൂ.അങ്ങനെയുള്ള തമുക്ക്തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ഉണക്കലരിയാണ് ഉണക്കലരി ആദ്യം നന്നായി കഴുകി ക്ലീൻ ചെയ്ത് ഉണക്കി എടുത്തതിനുശേഷം വെള്ളം പൂർണമായി മാറി

കളഞ്ഞാൽ പിന്നെ ചീന ചട്ടി ചൂടാകുമ്പോൾ അരി ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക.നന്നായി വറുത്തതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കുക. പൊടിച്ചുകഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം നേന്ത്രപ്പഴം ഇല്ല എന്നുണ്ടെങ്കിൽ ഇഷ്ടമുള്ള പഴം ചേർത്തുകൊടുക്കാവുന്നതാണ്.ചേർത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് തേങ്ങ ചേർക്കേണ്ടത് തേങ്ങയും ചേർത്ത് ശർക്കര പാനിയാക്കിയതിനെ കുറച്ച് കുറച്ചായിട്ട്

ഒഴിച്ച്ആവശ്യത്തിന് കുഴച്ചെടുക്കുക. പുട്ടുപൊടി നനയുന്ന പോലെ മതിയാവും. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമുക്ക് റെഡിയായി കിട്ടും.വളരെ ഹെൽത്തിയുമായ ഒരു വിഭവമാണ് ഇത് ഉണ്ടാക്കാൻ അധികം സമയം എടുക്കുന്നില്ല, വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്വാദിൽ ആണ് തയ്യാറാക്കുന്നത് ഹെൽത്തിയായി പലഹാരം ഒരിക്കൽ കഴിച്ചുകഴിഞ്ഞാൽ

ഇഷ്ടം പോലെ നമുക്ക് കഴിക്കാൻ തോന്നും.പഴയകാല വിഭവമായതിനാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പഴയ ഒരു നാടൻ പലഹാരമാണ്ബോക്സിലേക്ക് കൊടുത്തുവിടാൻ പറ്റുന്ന ഒരു വിഭവമാണിത്.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Homemade by Remya Surjith

Comments are closed.