തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.. എത്ര അഴുക്കുള്ള തലയിണയും ഇതുപോലെ അനായാസം വൃത്തിയാക്കാം, ഇനി ആരും ഇത് അറിയാതെ പോകല്ലേ.!!

നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. ബെഡ്ഷീറ്റുകളും മറ്റും വൃത്തിയാക്കാറുണ്ടെങ്കിലും തലയിണ കഴുകി വൃത്തിയാക്കുക കുറച്ചു ബുദ്ധിമുട്ടേറിയ പണി ആയതു കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും തലയിണയുടെ കഴുകാറില്ല. കഴുകുവാൻ മാത്രമല്ല ഉണക്കിയെടുക്കുന്നതിനും ഒരുപാട് ബുദ്ധിമുട്ടാണ്. എന്നാൽ ഈ ഒരു ടിപ്പ് ചെയ്തു നോക്കൂ..

തലയിണ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. തലയിണ മുങ്ങി കിടക്കുന്ന രീതിയിൽ ഉള്ള ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കുക. അതിലേക്ക് സോപ്പ്പൊടിയും ബേക്കിങ് സോഡയും കൂടി ചേർത്ത് നല്ലതുപോലെ ലയിപ്പിക്കുക. ഈ ഒരു വെള്ളത്തിലേക്ക് നല്ലതുപോലെ അഴുക്ക് ആയ തലയിണ ഇട്ടുവെക്കണം. തലയിണ വെള്ളത്തിൽ മുങ്ങി കിടക്കണം.

അതുകൊണ്ട് തന്നെ വെള്ളം പോരായ്ക വന്നാൽ കൂടുതൽ ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക. ഇത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കണം. ഇങ്ങനെ ചെയ്‌താൽ തന്നെ ഒരുവിധം അഴുക്കും പോകുന്നതാണ്. എങ്കിലും അരമണിക്കൂറിന് ശേഷം എടുത്ത് വാഷിങ് മെഷിനിൽ കഴുകി ഇടാവുന്നതാണ്. കൂടുതൽ അഴുക്കുകൾ ഇങ്ങനെ പോകുന്നതായിരിക്കും. തലയിണ എളുപ്പത്തിൽ വൃത്തിയാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.