കല്ലുമ്മക്കായ വറവ് ഇത്രയും സ്വാദ് ഉണ്ടായിരുന്നോ? 😱ഊണ് കഴിക്കാൻ ഇത് മതി 👌🏻😋Thalassery Special Kallummakaya Thenga Thoran

കല്ലുമ്മക്കായ വറവ് കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തിയാണ് കല്ലുമ്മക്കായ എല്ലാവർക്കും പ്രധാനമായും മലയാളിക്ക് ഒരുപാട് ഇഷ്ടമുള്ള കല്ലുമ്മക്കായ പലതരത്തിലുള്ള വിഭവങ്ങൾ ആക്കി തയ്യാറാക്കി മാറ്റി കഴിഞ്ഞാൽ ചോറിനൊപ്പം കഴിക്കാൻ നല്ലൊരു വിഭവമാണ്… കല്ലുമ്മക്കായ ആദ്യം കഴുകി വൃത്തി ക്ലീൻ ചെയ്തു മാറ്റി വയ്ക്കുക, ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ, ഒഴിച്ചു കൊടുത്തു അതിലേക്ക് കടുക് പൊട്ടിച്ച്, ഇഞ്ചി,

വെളുത്തുള്ളി, പച്ചമുളക്, ചുവന്ന മുളക് ചതച്ചത്, കറിവേപ്പില, കുറച്ചു ചേർത്ത് നന്നായി വഴറ്റിയെടുക്കാം.. അതിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത്, വീണ്ടും ഇത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കാം.. അതും മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിന്റെ ഒപ്പം തന്നെ കല്ലുമ്മക്കായ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക കുറച്ചു സമയം കഴിയുമ്പോൾ

Thalassery Special Kallummakaya Thenga Thoran (2)
Thalassery Special Kallummakaya Thenga Thoran (2)

കല്ലുമ്മക്കായ എല്ലാം കറക്റ്റ് പാകത്തിനായി കിട്ടുന്നതായിരിക്കും എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന രൂപമാണ് ഈ ഒരു കല്ലുമ്മക്കായ വര്‍വ്. ഇങ്ങനെ വാർത്തെടുക്കുന്നത് കൊണ്ട് തന്നെ അതില് ഒരു തേങ്ങയുടെ ടെസ്റ്റ് അതുപോലെതന്നെ ഉള്ളി നന്നായി വഴറ്റി എടുത്തതിന് ടെസ്റ്റ് ചേർന്ന് വളരെ രുചികരമാണ്… വളരെ ഹെൽത്തി ആണ്‌

കല്ലുമ്മക്കായ, പലഹാരം ആയും, കറി ആയും ഒക്കെ തയ്യാറാക്കാറുണ്ട് സാധാരണയായി… എന്നാൽ ഇന്ന് വ്യത്യസ്തമായി ഒരു വറവ് ആണ്‌ തയ്യാറാക്കുന്നത്, കടൽ വിഭവങ്ങളിൽ ഒത്തിരി സ്വാദ് ഉള്ള ഒന്നാണ് കല്ലുമ്മക്കായ . തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Malabars Kitchen

Rate this post

Comments are closed.