തലകറക്കം ഉണ്ടകാറുണ്ടോ? തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.. തലകറക്കം എളുപ്പം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ.!! Vertigo Home Remedies | Vertigo Remedies | Vertigo

ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകാറുള്ള ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് കറക്കം. പല കാരണങ്ങളാൽ തലകറക്കം ഉണ്ടാകാറുണ്ട്. പ്രഷർ കുറയുന്നത് മൂലവും ചെവിക്ക് ഉണ്ടാകുന്ന പല തരത്തിലുള്ള പ്രശ്നങ്ങൾ മൂലവും തലകറക്കം ഉണ്ടാകാം. ചെവിയുടെ അസുഗം കൊണ്ട് ഉണ്ടാകുന്ന തലകറക്കം, അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സ്വയമോ അല്ലെങ്കിൽ ചുറ്റിലുമുള്ള വസ്തുക്കൾ തിരിയുന്നതായി തോന്നുന്ന രീതിയിലുള്ള ഒരു തലകറക്കം ആണിത്.


പെട്ടെന്ന് കുനിയുമ്പോഴോ തല തിരിക്കുമ്പോഴോ തല പൊക്കുമ്പോഴോ പെട്ടെന്ന് തലകറക്കം ഉണ്ടാകുന്നു. ഇത് ചിലപ്പോൾ 30 സെക്കൻഡ് മാത്രമേ നിൽകുകയുള്ളൂ. ഇങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഛർദി, വിയർക്കുക ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ചീവിയുടെ ബാലൻസ് തെറ്റുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ചെവിയുടെ ഫ്യൂയിഡിന്റെ പ്രോബ്ലം എന്ന് ഇതിനെ പറയാറുണ്ട്. പൊസിഷനൽ വേർട്ടയ്ഗോ എന്നാണ് ഇതിനെ പറയുന്നത്.

ഈ രോഗം തിരിച്ചറിയുന്നതിനായി ഒരു സ്കാനിങ്ങിന്റെയോ ഒന്നും ആവശ്യമില്ല. ഒരു ഇഎൻടി ഡോക്ടറെ കാണിച്ചു കഴിഞ്ഞാൽ തന്നെ ഈ ഒരു പ്രശനം വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. വേറെ ഒരു ടെസ്റ്റുകളുടേയും ആവശ്യം ഈ അസുഗം കണ്ടുപിടിക്കുവാൻ ആവശ്യമില്ല. ഈ അസുഖത്തിന്റെ ചികിത്സ വ്യായാമം ആണ്. വേറെ ഒരു മരുന്ന് പോലും ഈ അസുഗം മാറുന്നതിന് ആവശ്യമില്ല. ചിലർക്ക് മാത്രം മരുന്ന് കഴിക്കേണ്ടി വരും.

വീട്ടിൽ തന്നെ ഈ ഒരു പൊസിഷനാൽ വെർട്ടിഗോ മാറുന്നതിന് ചെയ്യാവുന്ന ഒരു വ്യായാമം ഉണ്ട്. സ്ഥിരമായി ഇത് വരുന്ന ആളുകൾക്ക് വരുന്ന ഒന്നാണിത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Arogyam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.