തക്കോലം ബിരിയാണിയിൽ ഇടാൻ മാത്രമല്ല.!! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ വേറെയും; തക്കോലം കൊണ്ട് ചായ ഉണ്ടാക്കി കുടിക്കൂ.!! Thakolam Tea Health Benefits
Thakolam Tea Health Benefits : നമ്മുടെ വീട്ടിൽ ബിരിയാണി ഒക്കെ ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലം. ബിരിയാണിക്ക് ഒക്കെ നല്ല രുചിയും മണവും ഈ തക്കോലം നൽകും. എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? താഴെ കാണുന്ന വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. തെക്കൻ ചൈന ഉത്ഭവ കേന്ദ്രമായ തക്കോലം
ഇന്ന് വളരെ മാർക്കറ്റ് ഉള്ള ഒരു സുഗന്ധവ്യഞ്ജനം ആണ്. ഇന്ത്യയിൽ ചക്രാ ഫൂൽ എന്നാണ് ഇത് അറിയപ്പെടുന്നത്. മലയാളത്തിൽ തക്കോലം എന്നും. വിഭവങ്ങൾക്ക് സ്വാദ് ഉണ്ടാക്കുന്നത് കൂടാതെ നിരവധി രോഗങ്ങളെ നേരിടാൻ ഉള്ള കഴിവ് ഇതിന് ഉണ്ട്. ഇതിനെ വെയിലത്തു വച്ച് ഉണക്കി ചാര നിറം അല്ലെങ്കിൽ തവിട്ട് നിറം ആക്കണം. ശേഷം ഇതിനെ പൊടിച്ചു വച്ചാൽ മസാല ടീ പോലെ ഉള്ളവ ഉണ്ടാക്കാൻ എളുപ്പമായിരിക്കും.
ആന്റി ഓക്സിഡന്റ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്. ഇതിന്റെ ഓയിൽ ഇന്ന് വളരെ അധികം ആവശ്യക്കാർ ഉള്ള സാധനമാണ്. ചുമ, പനി എന്നിവയ്ക്കും ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവ് എന്നിവ നീക്കി ചർമ്മത്തെ മൃദുലമാക്കുന്നതിനും ഇത് വളരെ അധികം സഹായകരമാണ്. ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തിൽ ഓരോ സ്പൂൺ വീതം തക്കോലം പൊടിച്ചതും തേനും ചേർത്ത് ടീ ഉണ്ടാക്കി ഭക്ഷണത്തിനു ശേഷം കുടിക്കുന്നത് ദഹനം, ശരീര ഭാരം കുറയ്ക്കാൻ, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് നല്ലതാണ്.
ഈ ടീയിൽ തന്നെ തേൻ കുറച്ചിട്ട് കുടിച്ചാൽ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. തക്കോലത്തിന്റെ ഗുണങ്ങളെ പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഗുണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit : Shajanzar World
Comments are closed.