തക്കാളി ഇനി കുലക്കുത്തി കായ്ക്കാൻ ഉപ്പ് സൂത്രം.. വാട്ടരോഗം, ഇലകരിച്ചിൽ, പൂകൊഴിച്ചിൽ, ചിത്രകീടം ഇവ ഇനി ഉണ്ടാവുകയേ ഇല്ല.!!

നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറികൾ നാട്ടിപിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്.


വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ പറ്റുന്ന ഒരു വിളയാണ് തക്കാളി. ഗ്രോ ബാഗുകളിലും ചാക്കുകളിലും എന്തിനു ഇതൊന്നുമില്ലാതെ വെറും നിലത്തുവരെ ഇത് നല്ലതുപോലെ വളർന്നുവരും. തക്കാളി കൃഷി ചെയ്യുമ്പോൾ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് താഴെയുള്ള വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

തക്കാളിയിൽ ഉണ്ടാകുന്ന വാട്ടരോഗം, ഇലകരിച്ചിൽ,പൂകൊഴിച്ചിൽ,ചിത്രകീടം തുടങ്ങിയ കീടബാധകൾക്കെല്ലാം വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ., ഇതിനായി ഒരു സ്പൂൺ ഉപ്പ് മാത്രം മതി. വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste & Travel by Abin Omanakuttan

Comments are closed.