ഈ ഒരു ഉലുവ മതി തക്കാളി കൃഷി പൊടി പൊടിക്കാൻ.. സെപ്റ്റംബറിൽ തക്കാളി ഇങ്ങനെ കൃഷി ചെയ്യൂ.. വിളവ് 100%.!!

“ഈ ഒരു ഉലുവ മതി തക്കാളി കൃഷി പൊടി പൊടിക്കാൻ” നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറികൾ നാട്ടിപിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്. വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ പറ്റുന്ന ഒരു വിളയാണ് തക്കാളി.

ഗ്രോ ബാഗുകളിലും ചാക്കുകളിലും എന്തിനു ഇതൊന്നുമില്ലാതെ വെറും നിലത്തുവരെ ഇത് നല്ലതുപോലെ വളർന്നുവരും. തക്കാളി കൃഷി ചെയ്യുമ്പോൾ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് താഴെയുള്ള വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. സെപ്റ്റംബർ മാസത്തിൽ നല്ല വിളവ് ലഭിക്കുവാൻ തക്കാളി തീർച്ചയായും ഈ ഒരു രീതിയിൽ കൃഷി ചെയ്‌താൽ മതി.


ഉലുവ ഉപയോഗിച്ചാണ് ഈ ഒരു ടിപ്പ് ചെയ്യുന്നത്. ഇതിനായി ആദ്യം തന്നെ ഉലുവ ആവശ്യാനുസരണം എടുത്ത ശേഷം ഒരു ദിവസം മുഴുവൻ ഇത് വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. ഇങ്ങനെ കുതിർത്ത ഉലുവ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഈ അരിച്ചെടുത്ത ജ്യൂസും അതുപോലെ തന്നെ ഉലുവയും രണ്ടും നമുക്ക് വളരെ അധികം ഉപകാരപ്രദമായ സാധനങ്ങളാണ്. കൂടുതൽ മനസിലാക്കുവാൻ വീഡിയോ കാണൂ..

ശീതകാല പച്ചക്കറികൾ നടുന്ന രീതിയും വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കണേ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.