ഈ ഔഷധ ചെടിയെ അറിയാമോ? ഈ ചെടിയുടെ പേര് അറിയാവുന്നവർ പറയൂ.. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ.!!

നമ്മുടെ ചുറ്റുപാടിൽ പല തരത്തിലുള്ള സസ്യങ്ങൾ ഔഷധങ്ങൾ നിർമിക്കുന്നതിനും രോഗ പരിഹാരത്തിനും ആയി ഉപയോഗിക്കാറുണ്ട്. നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു.


ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല. അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു സസ്യമാണ് തകര. അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍,

റുബ്രോഫുസാരിന്‍, സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ ഒട്ടേറെ രാസപദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം തുടങ്ങിയ അസുഖങ്ങൾക്കെല്ലാം തന്നെ ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്ന ഒരു ഔഷധസസ്യമാണിത്. പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കുന്നതിനും തകര ഉപയോഗിക്കുന്നു. ഈ ഔഷധസസ്യത്തെ കുറിച്ച്

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.