ഞാവൽ പഴം കൈ എത്തും ദൂരത്ത് 😲😲 ഈ കുള്ളൻ ഞാവൽ തൈകൾ വാങ്ങിനടൂ.. രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ.!!

എല്ലാവര്ക്കും സുപരിചമായ പഴങ്ങളാണ് ഞാവൽ പഴങ്ങൾ. കേരളത്തിൽ ഏപ്രിൽ, മെയ് മാസങ്ങളായി കഴിഞ്ഞാൽ പഴുത്ത് പൊഴിഞ്ഞ് ഈച്ചയാർക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഈ പഴം ഏവർക്കും പ്രിയപ്പെട്ടതാണ്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം കൂടിയാണിത്. പറമ്പിൽ ധാരാളമായി കിടക്കുന്ന ഈ ഒരു പഴത്തിനു ഇപ്പോൾ വില മാർക്കറ്റിൽ 500 മുതൽ 600 രൂപ ആണ്.

അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിൻ ബി 6, വൈറ്റമിൻ സി , കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം തുടങ്ങി ധാരാളം ഘടകങ്ങൾ ഞാവൽ പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനും രക്താദിമർദത്തിനും കൊളസ്‌ട്രോളിനും എല്ലാം മികച്ച ഒരു ഔഷധമാണ് ഞാവൽ പഴം. ഇവയുടെ കായ, ഇല, കമ്പ് തുടങ്ങിയവയെല്ലാം ഔഷധത്തിനായി ഉപയോഗിക്കുന്നു.

സാധാരണയായി ഞാവൽ മരം നല്ലതുപോലെ ഉയരത്തിൽ വളർന്നാണ് കായ്കൾ ഉണ്ടാകുന്നത്. ഈ പഴുത്ത കായ്കൾ താഴെ വീണു കഴിഞ്ഞാൽ ചതഞ്ഞു പോവുന്നത് മൂലം കഴിക്കാൻ പറ്റാതെ വരും. ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് രണ്ട് മാസം കൊണ്ട് കായ്ക്കുന്ന ഞാവൽ മരങ്ങളെ കുറിച്ചാണ്. ഇവയുടെ മറ്റൊരു പ്രത്യേകത അധികം ഉയരത്തിൽ വളരുകയില്ല എന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.