ഇറച്ചി തോരൻ രുചിയിൽ ഒരടിപൊളി വിഭവം.. ഇടിച്ചക്ക മസാല തോരൻ ‘ ഇത് കൊള്ളാമല്ലോ.!! Tender Jackfruit Stir Fry Recipe Malayalam

Tender Jackfruit Stir Fry Recipe Malayalam : ഇറച്ചി കറിയുടെ സ്വാദിൽ ഒരു തോരൻ തയ്യാറാക്കാം ഇത് ഇടിച്ചക്ക കൊണ്ടാണ് തയ്യാറാക്കുന്നത്….. ഒരു മസാലക്കറി തയ്യാറാക്കി കഴിഞ്ഞാൽ ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്, പൊതുവേ ചക്കക്കാലമായാൽ ഇടിച്ചക്ക മുതൽ എല്ലാവരും എല്ലാം കറി ഉണ്ടാക്കും, പല തരം കറികൾ തയ്യാറാക്കാറുണ്ട്

മസാലക്കറികൾ ഒക്കെ തയ്യാറാക്കുമെങ്കിലും ഇതുപോലെ ഒരു തോരൻ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, ചോറിന്റെ കൂടെ സൂപ്പർ ടേസ്റ്റ് ആണ് ഈ ഒരു റെസിപ്പി. അതിനായിട്ട് ചക്കയുടെ തോലൊക്കെ കളഞ്ഞ് ഉൾഭാഗം ചെറുതായി കട്ട് ചെയ്തെടുത്തു കുക്കറിൽ വേണമെങ്കിൽ ഒന്ന് വേവിച്ചെടുത്ത ശേഷം കൈകൊണ്ടൊന്ന് ഉടച്ചെടുക്കുക,

Tender Jackfruit Stir Fry Recipe Malayalam

ഒട്ടും വെള്ളം ഇല്ലാതെ വേണം ചെയ്തെടുക്കേണ്ടത്…. മസാലകളും തേങ്ങയും എല്ലാം കൂടി ഒന്ന് ചതച്ചെടുക്കുക എന്തൊക്കെ മസാലയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി ഇതിൽ കൊടുത്തിട്ടുണ്ട്. കടുക് താളിച്ചതിനുശേഷം ഇടിച്ചക്ക അതിലേക്ക് ചേർത്ത് മസാലകളും ചേർത്ത് നല്ലവരും പോലെയാണ് തയ്യാറാക്കി എടുക്കുന്നത്

ഇതിന്റെ രുചി പറഞ്ഞിരിക്കുന്ന സാധിക്കില്ല. ഹെൽത്തി ആയിട്ടുള്ള ഈ ഒരു കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits :Sheebas recipes.

Rate this post

Comments are closed.