മുട്ട പഫ്സ് മാറിനിൽക്കും ഈ പലഹാരത്തിന് മുന്നിൽ.. മുട്ട പഫ്‌സിനെ വെല്ലും രുചിയിൽ അടിപൊളി പലഹാരം.!! Tasty Wheat Puffs Snack Recipe Malayalam

Tasty Wheat Puffs Snack Recipe Malayalam : ആവില്‍ പുഴുങ്ങിയെടുക്കുന്ന വളരെ രുചികരമായ ഒരു പലഹാരമാണിത് ഇതൊരു പപ്സ് പോലെ തന്നെ ഉണ്ടാവും സാധാരണ തയ്യാറാക്കുന്ന പോലെയല്ല തയ്യാറാക്കുന്നത് പക്ഷേ വളരെ രുചികരം ഹെൽത്തിയും ആണ് ഗോതമ്പുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ രുചികരമായ ഈ ഒരു ഗോതമ്പ് ബസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും..

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഗോതമ്പാവ് ആവശ്യത്തിന് ഉപ്പും വെള്ളവും എണ്ണയും ചേർത്ത് കുഴച്ചെടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് അടച്ചു വയ്ക്കുക അതിനുശേഷം ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കുകയാണ് ഈ മസാല തയ്യാറാക്കിയതിനുശേഷം അതിലേക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുക്കുന്നുണ്ട് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും അതിനുശേഷം.

Tasty Wheat Puffs Snack Recipe Malayalam

ഗോതമ്പ് ചെറിയ ഉരുളകളാക്കി എടുത്ത് ഒന്ന് പരത്തി ചപ്പാത്തി പോലെ ആക്കി എടുത്തതിനുശേഷം അതിനുള്ളിൽ മസാല വെച്ച് വീണ്ടും അടുത്ത ലയർ ഗോതമ്പാവ് പരത്തിയത് വെച്ചുകൊടുത്തു അങ്ങനെ ഒരു അഞ്ചാറു ലെയർ വെച്ചതിനുശേഷം ഇതൊരു കേക്ക് മുറിച്ചെടുക്കുക മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദയും കുറച്ചു വെള്ളവും ഒഴിച്ച് ഒന്ന് കലക്കിയതിനുശേഷം ഇതിനെ അതിലേക്ക് നോക്കി ആവശ്യത്തിന് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ടു വറുത്തെടുക്കാം.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഇത് നല്ല രുചികരമായ ഒരു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഉള്ളിൽ മുട്ടയുടെ ഫീലിംഗ് ഒക്കെ ഉള്ളതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും ആണ് അത് മാത്രമല്ല രാവിലെ നേരത്തെ ഒരു ബ്രേക്ഫാസ്റ്റ് ആയാലും എല്ലാവർക്കും ഇഷ്ടപ്പെടും അതുപോലെ വൈകിട്ട് 4 മണി പലഹാരം ആയിരുന്നാലും ഗിഫ്റ്റ് കൊടുക്കാനായിരുന്നാലും പറ്റിയ ഒരു വിഭവമാണിത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു പലഹാരം എന്തായാലും ട്രൈ ചെയ്തു നോക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Recipes by Revathy..

Rate this post

Comments are closed.