ന്റെമ്മച്ചിയേ ഇത്രം പ്രതീക്ഷിച്ചില്ല 😱😱 വെണ്ടക്കയും മുട്ടയും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഇതുപോലെ ചെയ്തു നോക്കൂ 😋👌

“ന്റെമ്മച്ചിയേ ഇത്രം പ്രതീക്ഷിച്ചില്ല 😱😱 വെണ്ടക്കയും മുട്ടയും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഇതുപോലെ ചെയ്തു നോക്കൂ 😋👌” വ്യത്യസ്തമായ വിഭവങ്ങളോടാണ് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യം ഉള്ളത്. അത്തരത്തിൽ കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ചില സാധനങ്ങൾ മതി.

ഈ ഒരു റെസിപി തയ്യാറാക്കുവാൻ വെണ്ടയ്ക്ക എടുത്ത് അതിലേക്ക് കുറച്ചു തിളച്ചവെള്ളം ഒഴിക്കുക. അഞ്ചു മിനിട്ടു ഇങ്ങനെ വെച്ചാൽ വെണ്ടക്കയുടെ പച്ചപ്പും വഴുവഴുപ്പും പോകും. വെണ്ടയ്ക്ക ഊറ്റിയെടുത്ത് ചെറുതായി മുറിച്ചെടുക്കണം. ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. മറ്റൊരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചശേഷം ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളക്പൊടി, ഗരം മസാല, കൽ ടീസ്പൂൺ മഞ്ഞൾപൊടി,

ഒരു ടേബിൾ സ്പൂൺ മൈദപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഫോർക്കോ വിസ്‌കോ വെച്ച് മിക്സ് ചെയ്യാവുന്നതാണ്. ഒരു പാൻ എടുത്ത് അതിലേക്ക് ഈ മിക്സ് ലെവൽ ചെയ്തെടുക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് രണ്ടു മിനിട്ടു വേവിച്ചെടുക്കണം. ലോ ഫ്ലെമിൽ മാത്രം വെച്ച്രണ്ടു സൈഡും വേവിച്ചെടുക്കുക. തീർച്ചയായും ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി bahja’s world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.