ചിരട്ട കളയല്ലേ.!! ചിരട്ട കൊണ്ട് ഇനി ആർക്കും ഉഴുന്ന് വട എളുപ്പത്തിൽ ഉണ്ടാക്കാം.. ഞെട്ടണ്ട സത്യമാണ്.!! Tasty Uzhunnuvada making using Coconut Shell Malayalam
Tasty Uzhunnuvada making using Coconut Shell Malayalam : ചിരട്ട കൊണ്ട് ഉഴുന്നുവടയ്ക്ക് എന്ത് കാര്യം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും?. ചിരട്ട കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ നമ്മൾ ഒട്ടും ചിന്തിക്കാത്ത എന്നാൽ വളരെ രസകരമായിട്ടുള്ള, എന്നാൽ ഇങ്ങനെ ഒരു കൈ തൊടാതെ മാവ് ഉഴുന്നുവട ആക്കി എടുക്കുന്ന ഒരു വിദ്യ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ചിന്തിച്ചു പോകുന്ന രീതിയിൽ ഒരു നല്ല കിച്ചൻ ടിപ്പാണ്, ഒപ്പം തന്നെ
നല്ലൊരു റെസിപ്പിയും കൂടിയാണ് ഇനി നമ്മൾ കാണുന്നത്.. ചിരട്ടയും, ഉഴുന്നുവടയും തമ്മിലുള്ള ആ ഒരു ബന്ധം ശരിക്കും മാവ് കൈയിലെടുത്ത് ചെറിയൊരു ഹോൾ ഉണ്ടാക്കി എണ്ണയിൽ ഇടുമ്പോൾ കറക്റ്റ് ആയിട്ട് കിട്ടുന്നില്ല എന്നൊരു പരാതി മാറി കിട്ടുകയാണ് ഈ ചിരട്ട ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്..സാധാരണ ഉഴുന്നുവടയിൽ നിന്നും ചെറിയൊരു വ്യത്യാസം ഉണ്ട് ഇന്നത്തെ ഈ ഒരു ഉഴുന്നുവടയ്ക്ക് കാരണം ഇത് നല്ല രുചികരമാണ് ക്രിസ്പിയാണ് അതിനൊരു ചെറിയ പൊടിക്കൈ കൂടി ചേർത്തിട്ടുണ്ട് ആ പൊടിക്കൈകൾ

എന്തൊക്കെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ വിശദമായിട്ട് കാണാവുന്നതാണ്.. ചേർത്തിട്ടുള്ള ചേരുവകളിലെ ചെറിയ വ്യത്യാസം കൊണ്ട് തന്നെ അതിഗംഭീര രുചിയാണ് ഈ ഒരു ഉഴുന്നുവടയ്ക്ക് കിട്ടിയിട്ടുള്ളത്, അതുപോലെ ഇതിനെ ഇതേ രീതിയിൽ തയ്യാറാക്കിയതിനുശേഷം ചിരട്ടയിൽ മാവ് വെച്ചിട്ട് അതിനെ മറിച്ച് എണ്ണയിലേക്ക് ഇടുന്നതിനു മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം, എന്നുള്ളതും വീഡിയോയിൽ കാണിക്കുന്നുണ്ട് ചിരട്ട എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടത് അതിൽ എന്താണ് പുരട്ടേണ്ടത്, എന്നിട്ട് മാവ് ഇത്ര
ഈസി ആയിട്ട് എങ്ങനെയാണ് ഉഴുന്നുവട ആക്കി മാറ്റുന്നത് എന്നെല്ലാം ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.. ചായക്കടയിലെ ഉഴുന്നുവടയുടെ ആ രഹസ്യവും അതുപോലെ കൈകൊണ്ട് തൊടാതെ മാവ് എണ്ണയിലേക്ക് ഇടുന്ന വിദ്യയും വളരെ വ്യക്തമായിട്ട് നിങ്ങൾക്ക് അറിയാവുന്നതാണ്..ഇനി വട ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ…Video credits : Tasty Recipes Kerala.
Comments are closed.