ഉണക്കമീൻ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. ഇത്രനാൾ ഉണക്കമീൻ വാങ്ങിയിട്ടും ഇതറിയാതെ പോയല്ലോ കഷ്ടമായി പോയി 😱👌 Unakkameen recipe

“ഉണക്കമീൻ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. ഇത്രനാൾ ഉണക്കമീൻ വാങ്ങിയിട്ടും ഇതറിയാതെ പോയല്ലോ കഷ്ടമായി പോയി 😱👌” വ്യത്യസ്തമായ ഭാക്ഷണങ്ങളോട് ഏറെ താല്പര്യമുള്ളവരാണ് മലയാളികൾ. എന്നും ഓരോ തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുന്നത് ഒട്ടുമിക്ക ആളുകളുടെയും വലിയ ഹോബിയാണ്. ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണല്ലോ ഉണക്കമീൻ. ഉണക്കമീൻ

ഉപയോഗിച്ച് കറിയും ഉണക്കമീൻ വറുക്കുവാനും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. ഉണക്കാമീൻ ഉപയോഗിച്ച് വ്യത്യസ്തമായാ ഒരു വിഭവം പരിജയപ്പെട്ടാലോ? ഏതു ഉണക്കമീൻ വേണമെങ്കിലും ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഉണക്കമീൻ നല്ലതുപോലെ കഴുകിയ ശേഷം ഒട്ടും തന്നെ വെള്ളംചേർക്കത്തെ മിക്സിയുടെ ജാറിലിട്ടു കറക്കിയെടുക്കുക. മൂന്ന് സവാള, രണ്ടു പച്ചമുളക് തുടങ്ങിയവ ചോപ് ചെയ്തെടുക്കണം.

ഈ സവാളയും പച്ചമുളകും എണ്ണയിലിട്ട് വഴറ്റിയെടുക്കണം. ഇതിലേക്ക് പൊടിയായി വെച്ചിരിക്കുന്ന ഉണക്കമീൻ ചേർത്ത് ഗോൾഡൻ കളറാകുന്നവരെ ഫ്രൈ ചെയ്തെടുക്കണം. ഇതിലേക്ക് തേങ്ങാ ചിരകിയതും മുളക്പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം സ്ടവ് ഓഫ് ചെയ്യാവുന്നതാണ്. ചോറിനും കഞ്ഞിക്കും കൂടെ കഴിക്കുവാൻ പറ്റിയ കിടിലൻ ചമ്മന്തി റെഡി. ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കി നോക്കി അഭിപ്രായം പറയണേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.