റവ കൊണ്ട് വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കവുന്ന ഒരു ചായക്കടി.. ചൂട് ചായക്കൊപ്പം കറുമുറെ കൊറിക്കാൻ കിടിലൻ വിഭവം.!! Tasty Rawa balls Evening snack recipe Malayalam

Tasty Rawa balls Evening snack recipe Malayalam : നാലുമണി കട്ടനൊപ്പം കറുമുറെ കൊറിക്കാൻ അടിപൊളി സ്നാക്ക് എളുപ്പത്തിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  • റവ – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • എണ്ണ – 1 ടീസ്പൂൺ
  • മുളകുപൊടി – ഒരു സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

ഒരു പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നുള്ളു ഉപ്പും അൽപ്പം എണ്ണയും ഒഴിച്ച് കൊടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള റവ കൂടി ഇട്ട് വാട്ടി എടുക്കണം. ശേഷം ഇത് ചൂടോടു കൂടെ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റി വെക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.

തയ്യറാക്കുന്ന വിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ayesha’s Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.