3 ഉരുളക്കിഴങ്ങും 1 മുട്ടയും കൊണ്ട്‌ ചൂട് ചായക്കൊപ്പം ഇതാ ഒരു പുത്തൻ പലഹാരം 😋😋

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു സ്നാക്ക് ആണിത്. ഒരുപാട് സാധനങ്ങൾ ഒന്നും ആവശ്യമില്ല ഇത് തയ്യാറാക്കാൻ, നമ്മുടെ വീടുകളിലുള്ള എപ്പോഴുമുള്ള സാധനങ്ങൾ മാത്രം മതിയാകും. . കിടിലൻ രുചിയിലുള്ള ഈ സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

 • Potato – 3 medium
 • Cornflour – 4 tbsp
 • egg – 1
 • garlic powder – 1/2 tsp
 • Kashmiri chili powder – 1 tsp
 • pepper powder – 1/2 tsp
 • chili flakes – 1 tsp
 • tomato ketchup – 1 tbsp
 • soya sauce – 1 tbsp
 • coriander leaves – 2 tbsp
 • salt

വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ വിഭവം തീർച്ചയായും ഇഷ്ടമാകും. കിടിലൻ രുചിയിലുള്ള ഈ നാലുമണിപലഹാരം വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

Comments are closed.