അടിപൊളി പൈനാപ്പിൾ കേക്ക് ചായ പാത്രത്തിൽ 😍😍 അടിപൊളി ടേസ്റ്റ് ആണേ 😋👌

എല്ലാവരുടെയും വിചാരം ഒവാനോ ബീറ്ററോ ഉണ്ടെങ്കിൽ മാത്രമേ കേക്ക് ഉണ്ടാക്കാൻ സാധിക്കുകയുള്ളു എന്നാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കേക്ക് തയ്യാറാക്കാവുന്നതാണ്. ഈ ഒരു കിടിലൻ പൈൻ ആപ്പിൾ കേക്ക്തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

  • പൈൻ ആപ്പിൾ
  • പഞ്ചസാര
  • മൈദ
  • ബേക്കിംഗ് പൗഡർ
  • മുട്ട
  • എണ്ണ
  • അണ്ടിപ്പരിപ്പ്
  • ഉപ്പ്

നമുക്ക് വീടുകളിൽ എപ്പോഴും ട്രൈ ചെയ്യുവാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയാണിത്. തീർച്ചയയും നിങ്ങളിത് വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. കിടിലൻ ടേസ്റ്റിൽ പൈൻ ആപ്പിൾ കേക്ക് ചായപാത്രത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി തന്നെ നിങ്ങൾക്കായി പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയം ഇല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.