ഇത്ര നാൾ നെത്തോലി വാങ്ങിയിട്ടും അറിയാതെ പോയല്ലോ ഇതെല്ലാം 😱😱 നെത്തോലി ഇനി ഇങ്ങനെ ചെയ്തു നോക്കൂ 😋👌

വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ വിഭവങ്ങളോട് താല്പര്യമില്ലാത്ത ആരാണുണ്ടാവുക അല്ലെ.. മീൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്കായി ഒരു സ്പെഷ്യൽ ഐറ്റം ഇന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ? നെത്തോലി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണിത്.ഇഷ്ടപ്പെടുകയാണെങ്കിൽ ട്രൈ ചെയ്തു അഭിപ്രായം പറയുവാനും ഈ മീനിന്


നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് പറയുവാനും മറക്കല്ലേ. തികച്ചും വ്യത്യസ്തമായ ഹെൽത്തിയായ ഒരു വിഭവം കൂടിയാണിത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില, എരിവിനാവശ്യമായ പച്ചമുളക്, അര റ്റീസ്പൂൺ പെരിംജീരകം ആവശ്യമെങ്കിൽ കുരുമുളകും ചേർക്കാം ആവശ്യത്തിന് ഉപ്പ്, പുളിവെള്ളം എല്ലാം കൂടി നല്ലതുപോലെ അരക്കുക.

പുളിവെള്ളത്തിനു പകരാം ചെറുനാരങ്ങാ നീര് ചേർക്കാം. ഇത് കഴുകി വൃത്തിയാക്കി വെച്ച മീനിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതുപോലെ ചേർത്ത് മസാല പിടിക്കുന്നതിനായി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഇത് ഒരു വാഴയിലേക്കിട്ടു വേവിച്ചെടുക്കാം. ഇഢലിപാത്രത്തിലേക്ക് ഈ വാഴയിലേക്ക് വെച്ച് ഒരു പത്തു മിനിട്ടു ആവി കേറ്റിയെടുക്കാം. ഇത് വരെ ട്രൈ ചെയ്തിട്ടില്ല എങ്കിൽ ട്രൈ ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.