കൊതിയൂറും മുളക് ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ 😍😍 ഇതറിഞ്ഞാൽ ഇനി നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ 😋👌 Tasty Mulaku Chammanthi recipe

വ്യത്യസ്തമായ പല വിഭവങ്ങൾ വന്നാലും ചമ്മന്തിയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല എന്ന് തന്നെ പറയാം. വ്യത്യസ്തങ്ങളായ ചമ്മന്തികൾ നമ്മൾ തയ്യാറാക്കാറുണ്ട്. മുളക് ഉപയോഗിച്ചുള്ള ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ഒരു മുളക് ചമ്മന്തി തയ്യറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്.

  • Ingredients:
  • Dry red chilly – 28 small or as per taste
  • Shallots – 175g
  • Curry leaves – 1 sprig
  • Turmeric powder – 4 pinches
  • Tamarind – Lemon sized (Break into small pieces)
  • Grated coconut – 2 tbsp (Optional)
  • Coconut Oil

മുളക് നമ്മുടെ എരിവിനാവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കിയെടുക്കുക. അതിനുശേഷം ഉണക്കമുളക് മൊരിയിച്ചെടുക്കണം. ഇതിലേക്ക് ചുവന്നുള്ളി കൂടി ചേർത്ത് മൂപ്പിച്ചെടുക്കണം. മുളക് കരിയാതെ ശ്രദ്ധിക്കണം. കറിവേപ്പില, ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി ചേർക്കുക. ഇതിലേക്കു ചെറുതായി നുറുക്കിയ വാളൻപുളി ചേർക്കുക. ഇത് തേങ്ങാ കൂടി ചേർത്ത് അരക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.