
ചീനച്ചട്ടിയിൽ പാൽ കേക്ക് NO MILK NO EGG മിൽക്ക് കേക്ക്! കേക്ക് എളുപ്പത്തിൽ തയ്യാറാക്കുവാൻ ഇങ്ങനെ ചെയ്യൂ.!! Milk Cake Recipe Malayalam
Milk Cake Recipe Malayalam : “ചീനച്ചട്ടിയിൽ പാൽ കേക്ക് NO MILK NO EGG മിൽക്ക് കേക്ക്! കേക്ക് എളുപ്പത്തിൽ തയ്യാറാക്കുവാൻ ഇങ്ങനെ ചെയ്യൂ” എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ കേക്ക്. വളരെ എളുപ്പത്തിൽ ഒട്ടും തന്നെ മായം ചേർക്കാതെ കേക്ക് തയ്യാറാക്കുന്ന വിധം നമുക്കിവിടെ പരിചയപ്പെടാം.
- 1 cup = 250ml
- Water – 13 tbsp
- Milk powder – ⅓ cup or 6 tbsp
- Powdered Sugar – ½ cup
- Oil – ¼ cup
- Ghee OR Butter – ¼ cup + a little
- Now, sieve in
- Baking powder – 1 tsp
- Maida / plain flour – 1 cup
- Salt – 2 pinches
തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ മുകളിൽ പറയുന്നുണ്ട്. പാൽ കേക്ക് എളുപ്പത്തി തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ.. Video Credit : Mia kitchen
Comments are closed.